അധ്യാപകരുടെ സേവനം രാജ്യത്തെ വാർത്തെടുക്കുന്നതിൽ നിർണായകം; അധ്യാപക ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതി

ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് രാജ്യത്തെ മുഴുവൻ അധ്യാപകർക്കും ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. വിദ്യാർഥികളെ നല്ല മനുഷ്യരായി വാർത്തെടുക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്കിനെയും രാഷ്ട്രപതി പ്രശംസിച്ചു.…

ഇറാൻ-യുഎസ് സംഘർഷത്തിൽ ഇന്ത്യ ഇടപെടണം; മോദിയോട് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർത്തുന്ന ഇറാൻ-യുഎസ് സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ മുൻകൈയെടുക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു. കിർഗിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ്…

സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ഇനി ‘കേരളം’; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. പാർലമെന്റിന്റെ ഇരുസഭകളും നേരത്തെ ബിൽ പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ…

തൃണമൂൽ കോൺഗ്രസ് ബംഗാൾ അധ്യക്ഷയായി മമത ബാനർജി സ്വയം പ്രഖ്യാപിച്ചു; വിമതർക്കെതിരെ കടുത്ത മുന്നറിയിപ്പ്

പാർട്ടിക്കുള്ളിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ തൃണമൂൽ കോൺഗ്രസിന്റെ പശ്ചിമ ബംഗാൾ സംസ്ഥാന അധ്യക്ഷ പദവി മമത ബാനർജി നേരിട്ട് ഏറ്റെടുത്തു. സംസ്ഥാന പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചതിന് പിന്നാലെയാണ്…

തൃണമൂലിൽ കലാപം രൂക്ഷം; മമത ബാനർജിയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതായി വിമത വിഭാഗം

പശ്ചിമ ബംഗാളിലെ രാഷ്ട്രീയത്തിൽ പുതിയ പ്രതിസന്ധിക്ക് വഴിവെച്ച് തൃണമൂൽ കോൺഗ്രസിൽ വിമതനീക്കം ശക്തമാകുന്നു. പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനർജിയെ നീക്കിയതായി വിമത വിഭാഗം പ്രഖ്യാപിച്ചു.…

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം കടുക്കുന്നു; യുവ നേതൃത്വം വേണമെന്ന് കോൺഗ്രസിൽ ചർച്ച

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള നീക്കങ്ങൾ ശക്തമാകുന്നതിനിടെ കോൺഗ്രസിൽ നേതൃമത്സരം ചൂടുപിടിക്കുന്നു. നിരവധി നേതാക്കളാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കണ്ണുവെച്ചിരിക്കുന്നത്. ഇതിനായി അര ഡസനോളം നേതാക്കൾ സജീവമായ നീക്കങ്ങൾ…

തമിഴ്നാട്ടിൽ ബിജെപിയുടെ വോട്ട് വിഹിതം ഗണ്യമായി കുറഞ്ഞു; അണ്ണാമലൈയെ പ്രസിഡന്റാക്കണമെന്ന് ആവശ്യം

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപിയിൽ ആഭ്യന്തര ചർച്ചകൾ ശക്തമാകുകയാണ്. പ്രത്യേകിച്ച് സംസ്ഥാന ബിജെപി നേതാവ് അണ്ണാമലൈയെ പിന്തുണക്കുന്ന വിഭാഗം ഉയർത്തുന്ന വിമർശനങ്ങളാണ് പാർട്ടിക്കുള്ളിൽ പുതിയ…

വെനിസ്വേലയിൽ പ്രസിഡന്റ് സ്ഥാനത്തിന്റെ ചുമതലയുള്ള വൈസ് പ്രസിഡന്റ്.. ആരാണ് ‘ടൈഗർ’ എന്നറിയപ്പെടുന്ന ഡെൽസി റോഡ്രിഗസ്?

പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം പിടികൂടിയതോടെ വെനിസ്വേലൻ രാഷ്ട്രീയം പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. ഈ നാടകീയ സംഭവവികാസങ്ങൾക്കിടയിൽ, രാജ്യത്തിന്റെ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിന്റെ പേര് അന്താരാഷ്ട്ര…

എതിർപ്പുകൾക്കിടയിൽ വിബി- ജി റാം ജി ബില്ല് നിയമമായി; രാഷ്ട്രപതിയുടെ അംഗീകാരം

തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വിബിജി റാം ജി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. ഇതോടെ ബില്ല് നിയമമായി. കഴിഞ്ഞ ആഴ്ച പാർലമെന്റാണ് ബില്ല്…