നരേന്ദ്ര മോദി ജനങ്ങളുടെ പോക്കറ്റടിക്കുന്ന ‘വിലക്കയറ്റ മനുഷ്യൻ’ ; വിമർശനവുമായി രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. നരേന്ദ്ര മോദി ജനങ്ങളുടെ പോക്കറ്റടിക്കുന്ന “വിലക്കയറ്റ മനുഷ്യൻ” ആണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.…
