മട്ടാഞ്ചേരിയിൽ നിന്ന് എറണാകുളം സൗത്തിലേക്ക് 15 മിനിറ്റിൽ; കൊച്ചിയിൽ സ്‌കൈ മെട്രോ നിർദേശിച്ച് ഇ. ശ്രീധരൻ

കൊച്ചിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി മട്ടാഞ്ചേരിയിൽ നിന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് ഒൻപത് കിലോമീറ്റർ ദൈർഘ്യമുള്ള സ്‌കൈ മെട്രോ ഇടനാഴി നിർദേശിച്ച് മെട്രോമാൻ ഇ. ശ്രീധരൻ. തൂണുകളിൽ…