‘രാധേ രാധേ, താമര വിരിയിക്കൂ’; യുപിയിൽ 2027 തെരഞ്ഞെടുപ്പിനായി പുതിയ മുദ്രാവാക്യവുമായി ബിജെപി

2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ പ്രചാരണ മുദ്രാവാക്യവുമായി ബിജെപി. ‘രാധേ രാധേ, കമൽ ഖിലാ ദേ’ (രാധേ രാധേ, താമര വിരിയിക്കൂ) എന്ന മുദ്രാവാക്യമാണ്…