ബംഗ്ലാദേശ് മാതൃകയിൽ ഇന്ത്യയിൽ ഭരണമാറ്റത്തിന് കോൺഗ്രസ് ശ്രമിക്കുന്നു: രാജ്‌നാഥ് സിംഗ്

ബംഗ്ലാദേശിൽ സംഭവിച്ചതിന് സമാനമായി ഇന്ത്യയിലും ഭരണമാറ്റം കൊണ്ടുവരാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആരോപിച്ചു. ജനാധിപത്യം സംരക്ഷിക്കുന്നതിന്റെ പേരിൽ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനാണ് കോൺഗ്രസ്…