പ്രതിഷേധിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർത്ഥിയും പോലീസിനെ നേരിടണം: നദ്ദ

ഡൽഹി പൊലീസിന്റെ നടപടികളെച്ചൊല്ലി രാജ്യസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്കേറ്റം. ഡൽഹിയിലെ സിപിഐ എം കേന്ദ്ര ഓഫീസിൽ പൊലീസ് കയറി ജെഎൻയു മുൻ വിദ്യാർഥി യൂണിയൻ…

നീറ്റ് ചോർച്ചയും വിദ്യാർത്ഥികൾക്കെതിരായ പോലീസ് അതിക്രമവും: രാജ്യസഭയിൽ ചർച്ച ആവശ്യപ്പെട്ട് ഇടത് എംപിമാരുടെ നോട്ടീസ്

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വ്യാപക ക്രമക്കേടുകളും ഡൽഹിയിൽ സമരം നടത്തിയ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിയും രാജ്യസഭയിൽ അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ…

രാജ്യസഭാംഗമായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് മല്ലികാർജുൻ ഖാർഗെ; പ്രതിപക്ഷത്തിന്റെ ശബ്ദം കൂടുതൽ ശക്തമാക്കുമെന്ന് പ്രഖ്യാപനം

കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തിങ്കളാഴ്ച രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. പാർലമെന്റിലെ തന്റെ ചേംബറിൽ നടന്ന ചടങ്ങിൽ രാജ്യസഭാ…

മീനാക്ഷി നടരാജന്റെ നാമനിർദ്ദേശം തള്ളിയ നടപടി; ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി

മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് നേതാവ് എം,ഈനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക തള്ളിയ റിട്ടേണിംഗ് ഓഫീസറുടെ തീരുമാനത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. തെലങ്കാനയിലെ ഒരു…

ആം ആദ്മിയിൽ നിന്ന് രാഘവ് ഛദ്ദയ്‌ക്കൊപ്പം ഏഴ് എംപിമാർ ; രാജ്യസഭയിൽ ബിജെപിയുടെ ശക്തി കൂടും

രാജ്യസഭയിൽ ആം ആദ്മി പാർട്ടിക്ക് (എഎപി) വലിയ തിരിച്ചടി. മുതിർന്ന നേതാവും എംപിയുമായ രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഏഴ് രാജ്യസഭാംഗങ്ങൾ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചതാണ് രാഷ്ട്രീയ രംഗത്ത്…

നിതീഷ് കുമാർ ഇനി ഡൽഹി രാഷ്ട്രീയത്തിലേക്ക്; രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തന്റെ ദീർഘ രാഷ്ട്രീയ ജീവിതത്തിൽ നിർണായകമായ വഴിത്തിരിവ് കുറിച്ചു. അദ്ദേഹം രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് ദേശീയ രാഷ്ട്രീയത്തിലേക്ക് കൂടുതൽ സജീവമായി കടക്കുകയാണ്.…

കമൽ ഹാസൻ രാജ്യസഭയിൽ ചോദിച്ച ആദ്യ ചോദ്യം

നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ രാജ്യസഭാംഗമായി സഭയിൽ ഉന്നയിച്ച ആദ്യ ചോദ്യം സാധാരണക്കാരുടെ ചെലവിനെയും വാഹന ഉപയോഗത്തെയും നേരിട്ട് ബാധിക്കുന്ന വിഷയത്തെക്കുറിച്ചായിരുന്നു. രാജ്യസഭയിൽ…