സിനിമയിൽ കാസ്റ്റിങ് കൗച്ച് യാഥാർഥ്യം; ആർക്കും നിഷേധിക്കാനാകില്ലെന്ന് രമ്യ കൃഷ്ണൻ
സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും വിവിധ തരത്തിലുള്ള ചൂഷണങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് തെന്നിന്ത്യൻ നടി രമ്യ കൃഷ്ണൻ. ബലപ്രയോഗത്തിലൂടെയോ പരസ്പര സമ്മതത്തോടെയോ യാദൃച്ഛികമായോ സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച്…
