യോഗിയുടെ വോട്ടർ പട്ടിക ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ; ഔദ്യോഗിക കണക്കുകളിൽ മതവിവരങ്ങളില്ല

വോട്ടർ പട്ടികയിൽനിന്ന് 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ കാണാതായെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തിന് മറുപടിയുമായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നവദീപ് റിൻവ.…