കേരള സർവകലാശാലയിലെ വിദ്യാർത്ഥി രാഷ്ട്രീയ നിയന്ത്രണ വിവാദം; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണമെന്ന് മന്ത്രി റോജി
കേരള സർവകലാശാല ക്യാംപസുകളിലും അഫിലിയേറ്റഡ് കോളജുകളിലും വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന തരത്തിൽ ഉയർന്ന വിവാദങ്ങൾക്കിടെ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ.…
