എറണാകുളത്ത് സിറ്റിങ് സീറ്റുകൾ നിലനിർത്തി മുന്നണികൾ; നാല് വാർഡുകളിലും നിലവിലെ മുന്നണികൾക്ക് ജയം
എറണാകുളം ജില്ലയിൽ നടന്ന തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പിൽ നാല് വാർഡുകളിലും സിറ്റിങ് സീറ്റുകൾ അതത് മുന്നണികൾ നിലനിർത്തി. കൊച്ചി കോർപ്പറേഷൻ അയ്യപ്പൻകാവ് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി എ.കെ.…
