നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: കേസ് അട്ടിമറിക്കാൻ നീക്കമെന്ന് ഗോപികയുടെ കുടുംബം; നീതി ലഭിക്കുമോയെന്ന് ആശങ്ക

നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിൽ നീതി ലഭിക്കുമോയെന്ന് ആശങ്കയുണ്ടെന്ന് മരിച്ച ഗോപികയുടെ മാതാപിതാക്കൾ. ഗുരുതരമായ കുറ്റം ചെയ്ത പ്രതി സുഹൈൽ സജീവിനെ ജുവനൈൽ ഹോമിലേക്ക്…