അറബ് വസന്തത്തിന് സമാനമായ ഉണർവ് ഇന്ത്യയിലും; യുവജന പ്രതിഷേധത്തെ പ്രശംസിച്ച് സാം പിട്രോഡ
കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിന് പിന്തുണയുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പിട്രോഡ. യുവാക്കളുടെ പ്രതിഷേധത്തെ നിർഭയമായ എതിർപ്പിന്റെയും ധൈര്യത്തിന്റെയും ഉണർവിന്റെയും പ്രതീകമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്.…
