സഞ്ജയ് ഗാന്ധിയെ കള്ളൻ എന്ന് വിളിച്ചതിന് ഒരു സഹപാഠിയെ അടിച്ചു; ബാല്യകാല ഓർമ്മകൾ പങ്കുവെച്ച് രാഹുലും പ്രിയങ്കയും
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സ്കൂൾ കാലത്തെ രസകരവും വൈകാരികവുമായ ഓർമ്മകൾ പങ്കുവെച്ചു. 1977ലെ അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ തങ്ങളുടെ സ്കൂൾ ജീവിതത്തെ…
