മൊബൈൽ ഫോണിന് മുകളിൽ മണ്ണുവെച്ചാൽ ഗുണനിലവാരമറിയാം; പ്രധാനമന്ത്രി മോദിയുടെ വിചിത്ര പരാമർശം വൈറൽ

കാർഷിക മേഖലയിലെ പുതിയ സാങ്കേതികവിദ്യയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. മൊബൈൽ ഫോണിന് മുകളിൽ ഒരുനുള്ള് മണ്ണുവെച്ചാൽ അതിന്റെ ഗുണനിലവാരവും അനുയോജ്യമായ വിളകളും…