യുപിയിൽ കോൺഗ്രസിന്റെ ‘വലിയ നീക്കം’; എസ്‌പിക്ക് മുന്നിൽ വഴങ്ങാതെ 200 സീറ്റിൽ കണ്ണ്

ഉത്തർപ്രദേശിൽ സീറ്റ് വിഭജനത്തെച്ചൊല്ലി കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്‌പിക്ക് മുന്നണിയിൽ രണ്ടാം സ്ഥാനം നൽകുന്ന പതിവിൽ നിന്ന് മാറി,…