ഇറാൻ സൈന്യം സ്റ്റാർലിങ്ക് ഉപയോഗിച്ച് യുഎസ് സേനയെ നിരീക്ഷിച്ചെന്ന് റിപ്പോർട്ട്; മസ്കിന് അതൃപ്തി
യുഎസ് സേനയെ ആക്രമിക്കുന്നതിനും സൈനിക നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും ഇറാൻ സൈന്യം എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ഉപയോഗിച്ചതായി റിപ്പോർട്ട്. വാഷിംഗ്ടൺ…
