വിദ്യാർഥികളെ ആക്രമിച്ച സംഭവത്തിൽ കന്റോൺമെന്റ് സി.ഐ, എസ്.ഐ എന്നിവർക്ക് പങ്ക്; ഇരുവരെയും മാറ്റിനിർത്തണം: കെ. രാജൻ

തിരുവനന്തപുരം കേരള സർവകലാശാല ഹോസ്റ്റലിലുണ്ടായ പൊലീസ് നടപടിയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിലുമുള്ള പ്രതികരണവുമായി കെ. രാജൻ. വിദ്യാർഥികളെ ആക്രമിച്ച സംഭവത്തിൽ കന്റോൺമെന്റ് സി.ഐ, എസ്.ഐ എന്നിവർക്ക്…