വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെയും പവർകട്ട്; പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ച് സണ്ണി ജോസഫ്

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെയും വൈദ്യുതി മുടങ്ങി. കൊച്ചിയിൽ കെഎസ്ഇബി ഓഫീസേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് വൈദ്യുതി നിലച്ചത്.…

സ്വിച്ച് ഇട്ടതുപോലെ പെട്ടെന്ന് വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാകില്ല: മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ടതുപോലെ പെട്ടെന്ന് പരിഹരിക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് നിലവിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും ആവശ്യമായ…

പവർ കട്ടിന്റെ സമയം അറിയിക്കാനുള്ള മാന്യത കാണിക്കണം; മന്ത്രി സണ്ണി ജോസഫിനെതിരെ കെ. സുരേന്ദ്രൻ

വൈദ്യുതി മുടക്കം പതിവാകുന്നതിൽ പ്രതികരിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. പവർ കട്ടിന്റെ സമയം മുൻകൂട്ടി ജനങ്ങളെ അറിയിക്കാനുള്ള മാന്യത വൈദ്യുതി മന്ത്രി സണ്ണി ജോസഫിൽനിന്ന് ജനം…

വൈദ്യുതി പ്രതിസന്ധി അപ്രതീക്ഷിതമല്ല; രാജ്യവ്യാപക പ്രതിസന്ധിയുടെ ഭാഗമെന്ന് മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായ സാഹചര്യമല്ലെന്നും രാജ്യത്താകെ അനുഭവപ്പെടുന്ന വൈദ്യുതി ക്ഷാമത്തിന്റെ ഭാഗമാണിതെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. മഴ കുറഞ്ഞതും വൈദ്യുതി ഉത്പാദനം ഇടിഞ്ഞതും…

ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി നാണക്കേടുണ്ടാക്കി; നടപടി ഉണ്ടാകുമെന്ന് സണ്ണി ജോസഫ്

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളി പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഇന്ന് തന്നെ ലഭിക്കുമെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ…

യുഡിഎഫ് സർക്കാരിന്റെ ആദ്യ 100 ദിവസത്തെ പ്രവർത്തനങ്ങളിൽ ജനങ്ങൾ സംതൃപ്തർ: മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്തെ യുഡിഎഫ് സർക്കാരിന്റെ ആദ്യ 100 ദിവസത്തെ പ്രവർത്തനങ്ങളിൽ ജനങ്ങൾ പൊതുവെ സംതൃപ്തരാണെന്നാണ് വിലയിരുത്തലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഓണാഘോഷം ഉൾപ്പെടെയുള്ള പരിപാടികൾ വലിയ വിജയമായെന്നും…

ചീമേനി ആണവനിലയ പദ്ധതി പരിഗണനയിലില്ല; സർക്കാർ മുന്നോട്ട് പോകില്ലെന്ന് സണ്ണി ജോസഫ്

കാസർകോട് ചീമേനിയിൽ ആണവനിലയം സ്ഥാപിക്കാനുള്ള പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. ചീമേനി ആണവനിലയ പദ്ധതിയെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകൾക്ക് പിന്നാലെയാണ്…

വൈദ്യുതി പ്രതിസന്ധി: നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത അടിയന്തര സാഹചര്യമാണ് നിലവിലുള്ളതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. വൈദ്യുതി വിപണിയിലെ വിലക്കയറ്റവും വേനൽക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കടമെടുത്ത…

മുഖ്യമന്ത്രി തെരഞ്ഞെടുപ്പ്: ഉടൻ വെളുത്ത പുക ഉയരും: സണ്ണി ജോസഫ്

കേരളത്തിലെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെ, ഉടൻ തന്നെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് കെ[പിസിസി അധ്യക്ഷൻ വ്യക്തമാക്കി. “വെളുത്ത പുക ഉടൻ ഉയരും” എന്ന പ്രതീക്ഷയും…

മുഖ്യമന്ത്രി ചര്‍ച്ചകളില്‍ മൗനം പാലിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ കര്‍ശന നിര്‍ദേശം

മുഖ്യമന്ത്രി വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്ന് പ്രവര്‍ത്തകര്‍ മാറിനില്‍ക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിര്‍ദേശിച്ചു. പരസ്യ പ്രതികരണങ്ങള്‍ തുടര്‍ന്നാല്‍ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ്…