ഒക്ടോബറിലും വൈദ്യുതി ബില്ലിൽ സർചാർജ്; യൂണിറ്റിന് മൂന്ന് പൈസ അധികം ഈടാക്കും
വൈദ്യുതി ഉപഭോക്താക്കളിൽ നിന്ന് ഒക്ടോബർ മാസത്തിലും സർചാർജ് ഈടാക്കാൻ കെഎസ്ഇബി തീരുമാനിച്ചു. യൂണിറ്റിന് മൂന്ന് പൈസ വീതമാണ് അധികമായി ഈടാക്കുക. പ്രതിമാസ ബില്ലുകൾക്കും ദ്വിമാസ ബില്ലുകൾക്കും ഒരേ…
