ഇന്ത്യൻ സിനിമയിലെ വലിയ താരമായി സാത്വിക മാറും; പ്രവചനവുമായി എസ്.എസ്. രാജമൗലി

പുതുമുഖ നടി സാത്വിക വീരവള്ളിയെ പ്രശംസിച്ച് പ്രശസ്ത സംവിധായകൻ എസ്.എസ്. രാജമൗലി. സാത്വിക ഭാവിയിൽ ഇന്ത്യൻ ചലച്ചിത്രമേഖലയിലെ വലിയ താരമായി മാറുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. പവൻ സാദിനേനി…