കാനഡയ്‌ക്കെതിരെ ട്രംപിന്റെ പുതിയ വ്യാപാര പ്രഹരം; നൂറുകണക്കിന് ഉൽപ്പന്നങ്ങൾക്ക് 50% അധിക തീരുവ
കാനഡയ്‌ക്കെതിരായ വ്യാപാരനടപടികൾ കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ വാഹനങ്ങൾ, മദ്യം, പാലുൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ കാനഡ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് നൂറുകണക്കിന് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക്…
