ഇന്ത്യ ആഗോള ബഹിരാകാശ ശക്തിയിലേക്ക്; ചന്ദ്രയാൻ മുതൽ ബഹിരാകാശ നിലയം വരെ പുതിയ കുതിപ്പ്

ഇന്ത്യ അതിവേഗം ആഗോള ബഹിരാകാശ ശക്തിയായി വളർന്നുവരികയാണെന്ന് ടാൻസാനിയയിലെ ദി ഗാർഡിയൻ പ്രസിദ്ധീകരിച്ച ലേഖനം. 1975ലെ ആര്യഭട്ട ഉപഗ്രഹത്തിൽ നിന്ന് ചന്ദ്രയാൻ-3, ആദിത്യ-L1, ഗഗൻയാൻ, ഭാവിയിലെ ഭാരതീയ…