സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് അന്താരാഷ്ട്ര ലഹരി മാഫിയ; ജാഗ്രതാ മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല

സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരി മാഫിയക്കെതിരെ മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ‘ക്യാച്ച് ദെം യങ്ങ്’ തന്ത്രത്തിലൂടെ കുട്ടികളെ ലഹരിക്ക് അടിമകളാക്കി അവരുടെ ഭാവി…