ഉമ്മൻചാണ്ടിയുടെ കുടുംബത്തെ വേദനിപ്പിക്കരുത്; കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷ: തിരുവഞ്ചൂർ രാധാകൃഷ്ണൻ

ഉമ്മൻചാണ്ടിയുടെ കുടുംബത്തെ വേദനിപ്പിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും നടപടികളും ഉണ്ടാകരുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഉമ്മൻചാണ്ടിയുമായി വളരെ ചെറിയ പ്രായം മുതൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹത്തെയും കുടുംബത്തെയും വേദനിപ്പിക്കാൻ നമ്മുടെ…