ഇസ്രായേൽ വെടിനിർത്തൽ ലംഘനങ്ങൾക്ക് ഇറാൻ അമേരിക്കയെ കുറ്റപ്പെടുത്തുന്നു; ഇരുപക്ഷത്തോടും ആക്രമണം നിർത്താൻ ട്രംപ് ആവശ്യപ്പെടുന്നു

ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ പ്രതിരോധ സേന കടുത്ത വ്യോമാക്രമണം നടത്തിയതിന് പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും വൻതോതിൽ രൂക്ഷമാകുന്നു. വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ…

നയതന്ത്രം തോൽക്കുന്നിടത്ത് തോക്കുകൾ സംസാരിക്കുമ്പോൾ; ലബനൻ യുദ്ധവും മാറിയ മിഡിൽ ഈസ്റ്റ് രാഷ്ട്രീയവും

മിഡിൽ ഈസ്റ്റിന്റെ മണ്ണിൽ ഒരിക്കൽക്കൂടി നയതന്ത്രത്തിന്റെ ഔദ്യോഗിക മേശകൾക്ക് വിലയില്ലാതാകുകയാണ്. ലബനനിലും ഹിസ്ബുള്ളയ്‌ക്കെതിരെയും ഇസ്രായേൽ സൈനിക നടപടി ശക്തമാക്കിയതോടെ, അമേരിക്കയുമായി കാലങ്ങളായി നടത്തിവന്ന പരോക്ഷ ചർച്ചകളിൽ നിന്ന്…

നീ ഭ്രാന്തനാണ്, ഞാൻ ഇല്ലായിരുന്നെങ്കിൽ നീ ജയിലിലായേനെ; ഇറാൻ ചർച്ചകൾ അട്ടിമറിച്ചതിന് നെതന്യാഹുവിനെതിരെ ട്രംപ്

ലെബനനിൽ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണങ്ങൾ അതിരുകടക്കുന്നതിലും സംഘർഷം രൂക്ഷമാകുന്നതിലും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലെബനൻ തലസ്ഥാനമായ…

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ഒമാനെയും ആക്രമിക്കും ; ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിച്ചാൽ തങ്ങളുടെ സഖ്യകക്ഷിയായ ഒമാനെതിരെ പോലും സൈനിക നീക്കം നടത്തുമെന്ന കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫെബ്രുവരിയിൽ ഇറാനെതിരെ…

ഇറാനുമായി കരാർ പൂർത്തിയായിട്ടില്ല; ചർച്ചകൾ തുടരുകയാണെന്ന് ട്രംപ്; ഹോർമുസ് കടലിടുക്കിലെ ഉപരോധം തുടരുന്നു

ഇറാനുമായുള്ള സമാധാന ചർച്ചകളെക്കുറിച്ച് വീണ്ടും വ്യക്തത നൽകിക്കൊണ്ട് യുഎസ് പ്രസിഡന്റ് ഡൊനാൾ ട്രംപ് പുതിയ പ്രസ്താവന നടത്തി. കരാർ ഏതാണ്ട് പൂർത്തിയായതായി നേരത്തെ പറഞ്ഞിരുന്നെങ്കിലും, ഇപ്പോൾ ചർച്ചകൾ…

ട്രംപിനെയും നെതന്യാഹുവിനെയും വധിക്കുന്നവർക്ക് പാരിതോഷികം; ബിൽ അവതരിപ്പിക്കാൻ ഇറാൻ

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വധിക്കുന്നവർക്ക് ഇറാൻ പാരിതോഷികം പ്രഖ്യാപിക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ ഇറാൻ വീണ്ടും അന്താരാഷ്ട്ര വിവാദത്തിൽ. പശ്ചിമേഷ്യയിലെ…

അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമായി വെനിസ്വേല; ട്രംപിന്റെ സോഷ്യൽ മീഡിയാ പോസ്റ്റ് വിവാദമാകുന്നു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെനിസ്വേലയെ അമേരിക്കയുടെ 51-ാമത് സംസ്ഥാനമായി വിശേഷിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വിവാദമായി. ചൊവ്വാഴ്ച ട്രംപ് പങ്കുവെച്ച ഗ്രാഫിക് ചിത്രം വ്യാപകമായ…

ഇറാന്റെ സൈന്യം തുടച്ചുനീക്കപ്പെട്ടു; യുദ്ധം അവസാനിച്ചുകഴിഞ്ഞാൽ എണ്ണവിലയും പണപ്പെരുപ്പവും കുറയും: ഡൊണാൾഡ് ട്രംപ്

ഇറാന്റെ സൈന്യം തുടച്ചുനീക്കപ്പെട്ടു എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇറാൻ ഒരു കരാറിന് സമ്മതിക്കുകയോ അല്ലെങ്കിൽ കൂടുതൽ നാശം നേരിടുകയോ ചെയ്യേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പും…

ട്രംപിന്റെ നേതൃത്വത്തിൽ അമേരിക്കയുടെ ആഗോള പ്രതിച്ഛായ ഇടിഞ്ഞു; ചൈനക്കും റഷ്യക്കും പിന്നിൽ യുഎസ്

ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ അമേരിക്കയുടെ ആഗോള പ്രതിച്ഛായ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് പുതിയ പഠന റിപ്പോർട്ട്. അലയൻസ് ഓഫ് ഡെമോക്രസീസ് ഫൗണ്ടേഷൻ പുറത്തിറക്കിയ വാർഷിക ഡെമോക്രസി പെർസെപ്ഷൻ ഇൻഡക്സിലാണ് ഈ…

വെനിസ്വേലയിൽ നിന്ന് സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുത്തതായി അമേരിക്ക

വെനിസ്വേലയിൽ സൂക്ഷിച്ചിരുന്ന ഉയർന്ന സമ്പുഷ്ട യുറേനിയം വിജയകരമായി നീക്കം ചെയ്തതായി യുഎസ് ഊർജ്ജ വകുപ്പ് അറിയിച്ചു. ഈ നടപടി അമേരിക്കയ്ക്കും അന്താരാഷ്ട്ര സമൂഹത്തിനും വലിയ വിജയമാണെന്ന് വകുപ്പ്…