കോര്‍പറേഷനുകളില്‍ ആധിപത്യം പുലര്‍ത്തി യുഡിഎഫ്
തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോര്‍പറേഷനുകളില്‍ യുഡിഎഫും ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫും ലീഡ് ചെയ്യുന്നു. അതേസമയം ഗ്രാമപഞ്ചായത്തുകളില്‍ ഒപ്പത്തിനൊപ്പമാണ്. നാല് കോര്‍പറേഷനുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. അതേസമയം…
