തിരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ വഴി മണ്ണെണ്ണ വിതരണം ചെയ്യാൻ അനുമതി നൽകി കേന്ദ്ര പെട്രോളിയം മന്ത്രാലയം

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മൂലം ആഗോള ഊർജ്ജ വിതരണത്തിൽ ഉണ്ടായ തടസ്സങ്ങൾ മറികടക്കാൻ കേന്ദ്ര സർക്കാർ നിർണ്ണായക നടപടി സ്വീകരിച്ചു. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ വഴി മണ്ണെണ്ണ…

‘ടിവി റേറ്റിംഗ് നയം 2026’ പുറത്തിറക്കി കേന്ദ്രസർക്കാർ; റേറ്റിംഗ് ഏജൻസികളുടെ നിഷ്പക്ഷതയും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന് കർശന വ്യവസ്ഥകൾ

രാജ്യത്തെ ടെലിവിഷൻ റേറ്റിങ് സംവിധാനത്തിൽ കൂടുതൽ സുതാര്യതയും സ്വാതന്ത്ര്യവും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ വെള്ളിയാഴ്ച ‘ടിവി റേറ്റിംഗ് നയം 2026’ പുറത്തിറക്കി. 2014 ലെ മാർഗ്ഗനിർദ്ദേശങ്ങൾക്ക്…

പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ച് കേന്ദ്രസർക്കാർ

ആഗോള എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകാൻ കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ചു. ഇതോടെ…

സോഷ്യൽ മീഡിയ നിയന്ത്രണം; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

എക്സ്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികളെ ശക്തമായി വിമർശിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. പാർട്ടി വക്താവും സോഷ്യൽ മീഡിയ,…

ഹോർമുസ് ; ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ 1,000 കോടി രൂപയുടെ പ്രത്യേക ഇൻഷുറൻസ് ഫണ്ട് രൂപീകരിക്കാൻ കേന്ദ്ര സർക്കാർ

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം പ്രതിസന്ധിയിലായതോടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ 1,000 കോടി രൂപയുടെ പ്രത്യേക ഇൻഷുറൻസ് ഫണ്ട്…

പാചകവാതക ക്ഷാമത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരക്ഷരം മിണ്ടുന്നില്ല : കെസി വേണുഗോപാല്‍

രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ പാചകവാതക ക്ഷാമത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരക്ഷരം മിണ്ടുന്നില്ലെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. അടിയന്തര നടപടി…

ക്രൂഡ് ഓയിൽ വിതരണം സുരക്ഷിതം; ഇന്ധന പൂഴ്ത്തിവയ്പ്പ് തടയാൻ സംസ്ഥാനങ്ങളോട് കേന്ദ്രം

ആഗോള ഷിപ്പിംഗ് റൂട്ടുകളെ ബാധിക്കുന്ന മധ്യപൂർവദേശത്തെ സംഘർഷങ്ങൾക്കിടയിലും ഇന്ത്യയുടെ അസംസ്കൃത എണ്ണ വിതരണം സുരക്ഷിതമായി തുടരുമെന്ന് ഉറപ്പുനൽകിയെങ്കിലും, ഇന്ധന പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ കേന്ദ്ര…

കേന്ദ്രത്തിന് കേരളത്തിനോടുള്ളത് പകയും വിദ്വേഷവും മാത്രം: മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിനെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുടവൻമുകൾ–സത്യൻ നഗർ പാലം ഉദ്ഘാടനം ചെയ്യുന്നതിനിടെ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചത്. കേരളത്തിലെ…

‘വന്ദേ മാതരം’ അടിച്ചേൽപ്പിക്കരുത്; ദേശീയത എല്ലാവരെയും ഉൾക്കൊള്ളുന്നതാവണം: ശശി തരൂർ

‘വന്ദേ മാതരം’ പാടുന്നത് ആരുടെയും മേൽ നിർബന്ധമാക്കരുതെന്നും ദേശീയത എല്ലാവരെയും ഉൾക്കൊള്ളുന്നതായിരിക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ എല്ലാവരും ഭൂരിപക്ഷ സംസ്കാരത്തിലേക്ക്…

വന്ദേമാതരം നിർബന്ധമാക്കാനുള്ള നിർദ്ദേശത്തിനെതിരെ മുസ്ലീം സംഘടനകൾ

വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം രാഷ്ട്രീയ സാമൂഹിക മേഖലകളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ചില മുസ്ലീം സംഘടനകൾ ഇതിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്.…