പ്രതിഷേധങ്ങൾ അവസാനിക്കുന്നു: ആദ്യം, തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ, പിന്നെ മണ്ഡല പുനർനിർണയം; മോദിയുടെ പുതിയ കർമ്മ പദ്ധതി

നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകൾക്കെതിരായ രാജ്യവ്യാപക പ്രതിഷേധങ്ങൾക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കുമൊടുവിൽ, പരീക്ഷാ പരിഷ്‌കാരങ്ങൾക്കായി ഉന്നതതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര…

ധർമേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു; വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല പ്രൾഹാദ് ജോഷിക്ക്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷിക്ക് നൽകി. നിലവിൽ കൈകാര്യം ചെയ്യുന്ന വകുപ്പുകൾക്ക്…

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു. പ്രധാനമന്ത്രിക്ക് രാജി സമർപ്പിച്ചതായി അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ…

എൻടിഎയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ നീക്കി കേന്ദ്ര സർക്കാർ

നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് കടുത്ത വിമർശനം നേരിടുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ (എൻടിഎ) കേന്ദ്ര സർക്കാർ വ്യാപകമായ പുനഃസംഘടനാ നടപടികൾ ആരംഭിച്ചു. പരീക്ഷാ…

ബിറ്റ്ചാറ്റിനെതിരെ കേന്ദ്ര നീക്കം; പ്രതിഷേധങ്ങൾക്കിടെ ഓഫ്‌ലൈൻ മെസേജിങ് ആപ്പിന് നിയന്ത്രണം; എന്താണ് ബിറ്റ്ചാറ്റ്?

ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ ഇന്റർനെറ്റ് ഇല്ലാതെയും സന്ദേശങ്ങൾ കൈമാറാൻ സഹായിക്കുന്ന ‘ബിറ്റ്ചാറ്റ്’ (BitChat) ആപ്പിനെതിരെ കേന്ദ്ര സർക്കാർ നടപടിയിലേക്ക്. ആപ്പിന്റെ പ്രധാന കോഡ് റിപ്പോസിറ്ററികൾ തടയാൻ ഗിറ്റ്ഹബിനോട്…

എൻ.ടി.എയിൽ വൻ അഴിച്ചുപണിക്ക് സാധ്യത; പ്രതിഷേധങ്ങൾക്കിടെ ഉദ്യോഗസ്ഥ മാറ്റം പരിഗണനയിൽ

രാജ്യവ്യാപകമായി പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ (എൻ.ടി.എ) വ്യാപകമായ ഉദ്യോഗസ്ഥ മാറ്റങ്ങൾക്ക് കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളും…

വിദ്യാർത്ഥി പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നു; വിദ്യാഭ്യാസ രംഗം ഗുരുതര പ്രതിസന്ധിയിൽ: സോണിയ ഗാന്ധി

പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയും വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി ഉയരുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളെ കേന്ദ്രസർക്കാർ കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ…

രാഹുൽ ഗാന്ധിയുടെ അറസ്റ്റ് പ്രതിഷേധാർഹം; സമരം കേന്ദ്രസർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്തോറും കൂടുതൽ ജനപിന്തുണ നേടുന്നു: പിണറായി വിജയൻ

ദില്ലിയിൽ സമരം നടത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടക്കുന്ന…

ഐ.എസ്.ആർ.ഒയിൽ ശാസ്ത്രജ്ഞരുടെ രാജി പരമ്പര; കേന്ദ്രം ഇടപെടുന്നു

ഐഎസ്ആർഒയിലെ പ്രധാന പദ്ധതികളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരുടെ രാജി വർധിക്കുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി കേന്ദ്ര ബഹിരാകാശ മന്ത്രാലയം. ഗഗൻയാൻ ഉൾപ്പെടെയുള്ള നിർണായക ദൗത്യങ്ങളിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പ്-എ ശാസ്ത്ര-സാങ്കേതിക…

കേന്ദ്ര നയങ്ങൾക്കെതിരെ ഡൽഹി പ്രതിഷേധം; പ്രത്യേക ട്രെയിൻ വാടകയ്ക്കെടുത്ത് സിപിഐ

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഡൽഹിയിൽ സംഘടിപ്പിക്കുന്ന ദേശീയ പ്രതിഷേധ റാലിയിൽ പങ്കെടുക്കുന്നതിനായി സിപിഐ സംസ്ഥാന നേതൃത്വം പ്രത്യേക ചാർട്ടർ ട്രെയിൻ ബുക്ക് ചെയ്തു. കേരളത്തിൽ നിന്നുള്ള…