അർജന്റീന ടീമിനെ എത്തിക്കാൻ എല്ലാ നടപടിക്രമങ്ങളും പാലിച്ചു; സർക്കാരിന് ചില്ലിക്കാശ് പോലും നഷ്ടമില്ലെന്ന് വി. അബ്ദുറഹിമാൻ
അർജന്റീന ഫുട്‌ബോൾ ടീമിനെ കേരളത്തിലെത്തിക്കാൻ സർക്കാർ തലത്തിലുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചിരുന്നുവെന്ന് മുൻ മന്ത്രി വി. അബ്ദുറഹിമാൻ. സംസ്ഥാന സർക്കാരിന് ഒരു ചില്ലിക്കാശ് പോലും നഷ്ടമായിട്ടില്ലെന്നും അദ്ദേഹം…
