രാമായണത്തിന്റെ ഗാംഭീര്യം സിനിമകളിൽ പൂർണമായി എത്തിയിട്ടില്ല: രാജമൗലി

ഇന്ത്യൻ ഇതിഹാസങ്ങളായ ‘രാമായണം’ ഉൾപ്പെടെയുള്ള കൃതികൾ സിനിമയിൽ അവതരിപ്പിച്ച രീതിയിൽ പൂർണ സംതൃപ്തിയില്ലെന്ന് സംവിധായകൻ എസ്.എസ്. രാജമൗലി. ഇതിഹാസങ്ങളുടെ ഗാംഭീര്യവും വൈകാരിക ആഴവും വെള്ളിത്തിരയിൽ പൂർണമായി കൊണ്ടുവരാൻ…

മോദി ജയിച്ച വാരണാസി ലോക്സഭാ തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും നടത്തണം; കോൺഗ്രസ് പ്രതിഷേധം

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന ആരോപണവുമായി വാരണാസിയിൽ കോൺഗ്രസ് പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയിൽ നടന്ന പ്രകടനത്തിൽ തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും…

കാശിയിൽ മാംസ-മത്സ്യ വിപണനത്തിന് നിയന്ത്രണം; കടകൾ ആറ് മാസത്തിനകം നഗരത്തിന് പുറത്തേക്ക് മാറ്റും

പുണ്യനഗരമായി അറിയപ്പെടുന്ന വാരണാസിയുടെ സാംസ്കാരിക പ്രതിച്ഛായയും ശുചിത്വവും നിലനിർത്തുന്നതിനായി കടുത്ത നടപടികളുമായി പൗരസമിതി. നഗരപരിധിയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് മാംസ, മത്സ്യ വിപണന കടകൾ ആറ് മാസത്തിനുള്ളിൽ നഗരത്തിന്…

പോസ്റ്ററിൽ കണ്ടതിനെക്കാൾ കൂടുതൽ അപകടകാരിയാണ് കുംഭ; ‘വാരാണസി’ പ്രേക്ഷകരെ അമ്പരപ്പിക്കും

എസ്.എസ്. രാജമൗലിയും മഹേഷ് ബാബുവും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘വാരാണസി’ എത്രയും വേഗം കാണാനായി സിനിമാ ലോകം കാത്തിരിപ്പിലാണ്. ചിത്രത്തിലെ പ്രതിനായക വേഷമായ പൃഥ്വിരാജിന്റെ ‘കുംഭ’ എന്ന…