കർണാടക കോൺഗ്രസിൽ വിള്ളലോ? മന്ത്രിമാർ ഉൾപ്പെടെ 25 എംഎൽഎമാർ ബിജെപിയിലേക്ക് വരുമെന്ന് വിജയേന്ദ്ര

കർണാടക രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് തിരികൊളുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയുടെ പ്രസ്താവന. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മന്ത്രിസഭയിലെ മന്ത്രിമാർ ഉൾപ്പെടെ 25 കോൺഗ്രസ് എംഎൽഎമാർ…