വെയിൽ ധാരാളമുണ്ടെങ്കിലും ഇന്ത്യക്കാരിൽ വിറ്റാമിൻ ഡി കുറവ് സാധാരണം; കാരണങ്ങൾ ഇവ
സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന രാജ്യമായിട്ടും ഇന്ത്യക്കാരിൽ വിറ്റാമിൻ ഡി കുറവ് സാധാരണ ആരോഗ്യപ്രശ്നമായി തുടരുന്നു. കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശക്തമായ വെയിൽ ലഭിക്കുന്നുണ്ടെങ്കിലും സൂര്യപ്രകാശം ലഭിക്കുന്ന സമയം,…
