വോട്ടുകൊള്ളയ്ക്കെതിരെ പോരാട്ടം തുടരും; ഇന്ത്യാ സഖ്യ റാലിയിലെ നിലപാട് വ്യക്തമാക്കി ഖാർഗെ

വോട്ടുകൊള്ള ആരോപണത്തിലും തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണമായ എസ്‌ഐആറിലെ ക്രമക്കേടുകളിലും പ്രതിഷേധിച്ച് നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിൽ നടത്താനിരിക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ…

‘വോട്ട് മോഷണം’ തടയണം; നവംബർ ഒന്നിന് ഡൽഹി മാർച്ചിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്ത് രാഹുൽ ഗാന്ധി

വോട്ട് മോഷണം തടയണമെന്നും രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നവംബർ ഒന്നിന് ന്യൂഡൽഹിയിലെ രാംലീല മൈതാനിയിൽ നടക്കുന്ന മാർച്ചിൽ വൻതോതിൽ പങ്കെടുക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത്…

‘വോട്ട് ചോരി’ക്കെതിരെ മഹാറാലി; പത്ത് ലക്ഷം പേരെ അണിനിരത്താൻ ഇന്ത്യാ സഖ്യം; വേണുഗോപാൽ യുപി, ഹരിയാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

‘വോട്ട് ചോരി’ക്കെതിരെ നവംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിയിൽ വൻ ജനപങ്കാളിത്തം ഉറപ്പാക്കാൻ കോൺഗ്രസ് നീക്കം ശക്തമാക്കി. ഇതിന്റെ ഭാഗമായി ഉത്തർപ്രദേശിലെയും ഹരിയാനയിലെയും മുതിർന്ന…

വോട്ട് ചോരി, ജന്തർ മന്തർ പ്രതിഷേധ വിലക്ക്: ഗ്യാനേഷ് കുമാറിനും കേന്ദ്രത്തിനും ഡൽഹി പൊലീസിനും സുപ്രീം കോടതി നോട്ടീസ്

വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിശോധനയായ എസ്.ഐ.ആർ നടപടികളെ ചോദ്യം ചെയ്തും ജന്തർ മന്തറിലെ പ്രതിഷേധ നിയന്ത്രണത്തിനെതിരെയും സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതി നോട്ടീസയച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ…

വോട്ട് ചോരി ഗൂഢാലോചന തുറന്നുകാട്ടുന്നു; രാഹുൽ ഗാന്ധിക്കെതിരായ എഫ്‌ഐആറിനെ വിമർശിച്ച് ജയറാം രമേശ്

‘വോട്ട് ചോരി ഗൂഢാലോചന’യെന്ന് രാഹുൽ ഗാന്ധി വിശേഷിപ്പിക്കുന്ന വിഷയത്തെ വസ്തുതാപരമായ തെളിവുകളിലൂടെ ‘നിർദയം തുറന്നുകാട്ടി’ വരികയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. വോട്ടർപട്ടികയുടെ പ്രത്യേക തീവ്രമായ…

‘വോട്ട് ചോരി’ ആരോപണത്തിൽ പാർട്ടിയിൽനിന്ന് പിന്തുണ ലഭിച്ചില്ല; അതൃപ്തി വ്യക്തമാക്കി രാഹുൽ ഗാന്ധി

‘വോട്ട് ചോരി’ ആരോപണത്തിൽ പാർട്ടിയിലെ ചില മുതിർന്ന നേതാക്കളിൽനിന്ന് തുടക്കത്തിൽ വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ…

ആർഎസ്എസ് സർക്കാരിനെ ഞങ്ങൾ ഇന്ത്യയുടെ ഭരണത്തിൽ നിന്ന് നീക്കും: രാഹുൽ ഗാന്ധി

കേന്ദ്രത്തിൽ ഭരിക്കുന്ന ബിജെപി സർക്കാർ നടപ്പാക്കുന്ന ജനവിരുദ്ധമായ എസ്ഐആറിനെതിരെ കോൺഗ്രസ് ഡൽഹിയിൽ മഹാറാലി സംഘടിപ്പിച്ചു. രാംലീല മൈതാനിയിൽ നടന്ന ജനകീയ റാലിയിൽ കേന്ദ്ര സർക്കാരിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാനായി…