അമേരിക്കയ്ക്കെതിരെ ആക്രമണത്തിന് ഇറാൻ പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്; വാഷിങ്ടണിൽ സുരക്ഷാ ആശങ്ക

അമേരിക്കയ്ക്കെതിരെ വൻ ആക്രമണത്തിന് ഇറാൻ പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ടെന്ന് അമേരിക്കൻ മാധ്യമമായ സി.എൻ.എൻ. വാഷിങ്ടൺ ഡിസിയിൽ ബോംബ് സ്ഫോടനം നടത്തുകയോ രാസായുധം പ്രയോഗിക്കുകയോ ചെയ്ത് ട്രംപ് ഭരണകൂടത്തിലെ…