രണ്ട് വർഷത്തെ ബന്ധം മാനസികമായി തളർത്തി; പാനിക് അറ്റാക്കും ശരീരഭാരം കുറയലും നേരിട്ടു: അനുപമ പരമേശ്വരൻ
പ്രണയബന്ധത്തിനിടെ നേരിട്ട മാനസിക പീഡനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരൻ. ഒരു പുരുഷനുമായുള്ള രണ്ട് വർഷത്തെ ബന്ധത്തിനിടെ കടുത്ത മാനസിക സമ്മർദം അനുഭവിക്കേണ്ടിവന്നെന്നും അത് തന്റെ വ്യക്തിജീവിതത്തെയും…
