നിങ്ങൾ ലോകകപ്പ് ഫൈനലിനായി ന്യൂയോർക്കിലേക്ക് പോവുകയാണോ ? എന്നാൽ ഇതാ ഫുട്ബോളിനൊപ്പം കാണേണ്ട കാഴ്ചകളുടെ നഗരം
2026 ഫിഫ ലോകകപ്പിന്റെ ആവേശം ലോകമെമ്പാടും പടരുകയാണ്. ഫൈനൽ മത്സരത്തിന് വേദിയാകുന്ന ന്യൂയോർക്ക്–ന്യൂജേഴ്സി മേഖലയിലേക്കാണ് ഇപ്പോൾ ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രശസ്തമായ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന…
