പുസ്തകം എഴുതാൻ ആഗ്രഹമുണ്ട്, പക്ഷേ ധൈര്യമായിട്ടില്ല; വായനയാണ് വലിയ ആശയങ്ങൾക്ക് പ്രചോദനമെന്ന് വി.ഡി. സതീശൻ

പുസ്തകം എഴുതാൻ വലിയ ആഗ്രഹമുണ്ടെങ്കിലും അതിനുള്ള ധൈര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മനസ്സിൽ ഒരുപാട് വിഷയങ്ങളുണ്ടെന്നും തന്റേതെന്ന് പറഞ്ഞ് അവതരിപ്പിക്കുന്ന പല മികച്ച ആശയങ്ങളും…