അഞ്ചര പതിറ്റാണ്ടിനുശേഷം കോൺഗ്രസ് തമിഴ്‌നാട്ടിൽ മന്ത്രിസഭയിലേക്ക്; ടിവികെ രണ്ട് മന്ത്രിസ്ഥാനങ്ങൾ അനുവദിച്ചു

തമിഴ്നാട്ടിൽ രാഷ്ട്രീയ ചരിത്രമെഴുതി നടൻ വിജയ് നേതൃത്വം നൽകുന്നടിവികെ സർക്കാർ അധികാരത്തിലെത്തി. 55 വർഷങ്ങൾക്കുശേഷം കോൺഗ്രസിന് വീണ്ടും തമിഴ്നാട് സർക്കാരിന്റെ ഭാഗമായി മന്ത്രിസ്ഥാനം എന്നതാണ് പുതിയ രാഷ്ട്രീയ…

മോദിയുടെ സ്വർണവാങ്ങൽ നിയന്ത്രണ ആഹ്വാനം; കല്യാണിന്റെ ഉൾപ്പെടെ ആഭരണ ഓഹരികൾ കുത്തനെ ഇടിഞ്ഞു

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്നുണ്ടായ സാമ്പത്തിക സമ്മർദ്ദങ്ങൾക്കിടെ വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ചെലവുചുരുക്കൽ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ, അത്യാവശ്യമല്ലാത്ത സ്വർണവാങ്ങലുകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി മോദി പൗരന്മാരോട് അഭ്യർത്ഥിച്ചതിന്…

“കാലാവസ്ഥ മോശമാണ് ട്രെയിൻ ഇനിയും സ്റ്റേഷനിലെത്തിയിട്ടില്ല”; മുഖ്യമന്ത്രി പ്രഖ്യാപനത്തിലെ വൈകൽ പരിഹസിച്ച് കെ. മുരളീധരൻ

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനെ പരിഹസിച്ച് കെ മുരളീധരൻ രംഗത്ത്. “കാലാവസ്ഥ മോശമാണ്. ട്രെയിൻ ഇപ്പോഴും സ്റ്റോപ്പിലെത്തിയിട്ടില്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസപരമായ പ്രതികരണം.മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം…

കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് അവകാശവാദവുമായി കൊടിക്കുന്നിൽ സുരേഷ്; മുഖ്യമന്ത്രിപ്രഖ്യാപനം ഉടനെന്ന് ചെന്നിത്തല

കേരളത്തിലെ മുഖ്യമന്ത്രിപ്രഖ്യാപനത്തോടൊപ്പം കെപിസിസി അധ്യക്ഷനെയും തീരുമാനിക്കുമെന്ന സൂചനകൾക്കിടെ, കൊടിക്കുന്നിൽ സുരേഷ് എംപി അവകാശവാദവുമായി രംഗത്തെത്തി. കോൺഗ്രസ് അധ്യക്ഷൻ ഖാര്ഗെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തന്റെ നിലപാട് വ്യക്തമാക്കിയതായി അദ്ദേഹം…

കെസി വേണുഗോപാലിന് മുഖ്യമന്ത്രിപദത്തിലേക്ക് മുന്‍തൂക്കം? രാഹുൽ ഗാന്ധിയുമായി നിര്‍ണായക ചര്‍ച്ചകള്‍

കേരളത്തിലെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കെസി വേണുഗോപാലിനെ പരിഗണിക്കണമെന്ന നിലപാടിലാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. മുഖ്യമന്ത്രിപദത്തിനായുള്ള ചര്‍ച്ചകളില്‍ നിലവില്‍ വിഡി സതീശൻ,…

പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധി; ഒരു വർഷത്തേക്ക് ആളുകൾ സ്വർണം വാങ്ങരുത്: പ്രധാനമന്ത്രി മോദി

ലോകം ഇന്ന് നേരിടുന്ന കടുത്ത സാമ്പത്തിക വെല്ലുവിളികളെ മറികടക്കാൻ എല്ലാ പൗരന്മാരുടെയും സഹകരണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ…

കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെ: പി.എം.എ. സലാം

യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെ, മുസ്ലിം ലീഗിന്റെ നിലപാട് കൂടുതൽ വ്യക്തമാക്കിക്കൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം രംഗത്തെത്തി. വി.ഡി. സതീശന് അനുകൂലമായ…

ഹിമന്ത ബിശ്വ ശർമ്മ വീണ്ടും അസം മുഖ്യമന്ത്രി; സത്യപ്രതിജ്ഞ മെയ് 12ന്

അസം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമ്മയെ നിയമിച്ചതായി ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ ഞായറാഴ്ച ഉത്തരവിട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ…

കോൺഗ്രസ് നാഗ്പൂരിലെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയല്ല; പ്രധാനമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

തമിഴ്നാട്ടിൽ ഡി.എം.കെ-യുമായുള്ള ദീർഘകാല സഖ്യം ഉപേക്ഷിച്ച് ടി.വി.കെ-യെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ ശക്തമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. മൂന്ന് പതിറ്റാണ്ടോളം പ്രതിസന്ധി ഘട്ടങ്ങളിൽ ഡി.എം.കെ-യ്ക്കൊപ്പം…

ട്രംപിന്റെ നേതൃത്വത്തിൽ അമേരിക്കയുടെ ആഗോള പ്രതിച്ഛായ ഇടിഞ്ഞു; ചൈനക്കും റഷ്യക്കും പിന്നിൽ യുഎസ്

ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ അമേരിക്കയുടെ ആഗോള പ്രതിച്ഛായ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് പുതിയ പഠന റിപ്പോർട്ട്. അലയൻസ് ഓഫ് ഡെമോക്രസീസ് ഫൗണ്ടേഷൻ പുറത്തിറക്കിയ വാർഷിക ഡെമോക്രസി പെർസെപ്ഷൻ ഇൻഡക്സിലാണ് ഈ…