ഇന്ത്യൻ മുസ്ലീങ്ങൾ സ്വന്തം രാഷ്ട്രീയ നേതൃത്വം വികസിപ്പിച്ചെടുക്കണം: ഒവൈസി

ഇന്ത്യയിലെ മുസ്ലിംകൾ “മതേതര പാർട്ടികൾ” എന്ന് വിളിക്കപ്പെടുന്നവരുടെ വോട്ടർമാരായി തുടരുന്നതിനുപകരം, അവകാശങ്ങളുള്ള പൗരന്മാരായി മാറാൻ സ്വതന്ത്ര രാഷ്ട്രീയ നേതൃത്വം വികസിപ്പിക്കണമെന്ന് എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി ആവശ്യപ്പെട്ടു.…

യഥാര്‍ഥ വില്ലന്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ; രാജിവെക്കില്ലെന്ന് മമതാ ബാനര്‍ജി

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവെക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടിട്ടില്ലെന്നും, ജനവിധി ബിജെപി കവര്‍ന്നെടുത്തുവെന്നും അവര്‍ ആരോപിച്ചു.…

തമിഴ്‌നാട്ടിൽ കോൺഗ്രസിന്റെ പിന്തുണതേടി വിജയ്

തമിഴ്‌നാട്ടിൽ അട്ടിമറി വിജയം നേടിയ നടൻ വിജയ് മേയ് 7-ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന സൂചനകൾ പുറത്തുവരുന്നു. ടിവികെയുടെ തിളക്കമേറിയ വിജയത്തിന് പിന്നാലെ ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിൽ തിരക്കേറിയ…

കേരള തെരഞ്ഞെടുപ്പ് ഫലം; വർഗീയ ശക്തികൾ ശക്തിപ്രാപിച്ചതായി എ. വിജയരാഘവൻ

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ ഫലം വർഗീയത ശക്തിപ്രാപിച്ച ജനവിധിയാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ അഭിപ്രായപ്പെട്ടു. സാമൂഹിക അന്തരീക്ഷത്തിൽ ഈ ഫലത്തിന്റെ പ്രതിഫലനം…

പ്രതിപക്ഷത്തിരിക്കുമ്പോഴും ജനങ്ങൾക്കായി പോരാടും; തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് എം കെ സ്റ്റാലിൻ

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചു. പ്രതിപക്ഷത്തിരിക്കുമ്പോഴും ജനങ്ങൾക്കായി പോരാട്ടം തുടരുമെന്നും, വോട്ടർമാർ നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.…

സിപിഎം ഇനിയെങ്കിലും പാഠം പഠിച്ചാൽ നല്ലത്; മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നടപടികൾ കോൺഗ്രസ് തുടങ്ങിക്കഴിഞ്ഞു: കെസി വേണുഗോപാൽ

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടികൾ കോൺഗ്രസ് ആരംഭിച്ചുവെന്ന് കെ.സി. വേണുഗോപാൽ എം.പി. വ്യക്തമാക്കി. ബോർഡുകളും ബാനറുകളും സ്ഥാപിക്കുന്നതോ പ്രചാരണ ശൈലിയോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ പരിഗണനയായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട്…

നിസ്സാര രാഷ്ട്രീയം മാറ്റിവെക്കുക; തൃണമൂലിന്റെ തോൽവിയിൽ ആഹ്ലാദിക്കുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധി

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂൽ കോൺഗ്രസ് നേരിട്ട പരാജയത്തില്‍ സ്വന്തം പാര്‍ട്ടിയിലെയും മറ്റ് രാഷ്ട്രീയവൃത്തങ്ങളിലെയും ചിലര്‍ “ആഹ്ലാദിക്കുന്നത്” വിമര്‍ശിച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി…

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ടിവികെ; ഭൂരിപക്ഷം തെളിയിക്കാൻ ഗവർണറോട് സമയം തേടി വിജയ്

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ ഉയര്‍ന്നതിനെ തുടര്‍ന്ന് പാര്‍ട്ടി പ്രസിഡന്റ്സം വിജയ് സ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഔദ്യോഗികമായി അവകാശവാദം ഉന്നയിച്ചു. ഗവര്‍ണര്‍ ആർ…

തമിഴ്‌നാട്ടില്‍ ഡിഎംകെയ്ക്ക് ആശ്വാസമായി ഉദയനിധി സ്റ്റാലിന്റെ വിജയം

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് ആശ്വാസമായി യുവജന നേതാവും മുഖ്യമന്ത്രിഎം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ വിജയം നേടി. ടിവികെയുടെ ശക്തമായ മുന്നേറ്റത്തില്‍ ഡിഎംകെ തിരിച്ചടി…

ഇറാന് നാവികസേനയില്ല, വ്യോമസേനയില്ല, വിമാനവിരുദ്ധ ഉപകരണങ്ങളില്ല, റഡാർ ഇല്ല, അവർക്ക് ഒന്നുമില്ല: ട്രംപ്

ഇറാനെതിരായ യുഎസ് സൈനിക നടപടി “വളരെ വിജയകരമായി മുന്നേറുകയാണ്” എന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇറാന്റെ സൈനിക ശേഷി ഗണ്യമായി തകർന്നിട്ടുണ്ടെന്നും ആണവായുധം…