യുഡിഎഫിൽ ഭൂരിപക്ഷം അരലക്ഷത്തിന്‌ മേൽ കടന്നത് കുഞ്ഞാലിക്കുട്ടിയടക്കം 9 പേർ

നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയം സ്വന്തമാക്കി. 85,327 വോട്ടിന്റെ ലീഡോടെയാണ് അദ്ദേഹം ജയിച്ചത്. ഈ തെരഞ്ഞെടുപ്പില്‍…

ജീര്‍ണതകള്‍ ചര്‍ച്ച ചെയ്ത് തിരുത്താതിരുന്നാല്‍ പാര്‍ട്ടിയെ കുറിച്ചുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേല്‍ക്കും: പി ജയരാജൻ

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ദൗര്‍ബല്യങ്ങളും ജീര്‍ണതകളും ചര്‍ച്ച ചെയ്ത് തിരുത്തിയില്ലെങ്കില്‍ ജനങ്ങളിലെ വിശ്വാസ്യതയ്ക്ക് തിരിച്ചടിയുണ്ടാകുമെന്ന് സിപിഎം നേതാവ് പി ജയരാജന്‍ അഭിപ്രായപ്പെട്ടു. ഇത്തരം…

പലരും പ്രതീക്ഷിക്കുന്ന മാറ്റം നിങ്ങൾ കൊണ്ടുവരട്ടെ; വിജയ്ക്ക് ആശംസകളുമായി കാജൽ അഗർവാൾ

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നേറിയ നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയിനെ അഭിനന്ദിച്ച് നടി കാജൽ അഗർവാൾ രംഗത്തെത്തി. ഈ വാർത്തയുടെ റിപ്പോർട്ടിന്റെ സമയം , വിജയ് യുടെ…

കേരളത്തിലെ യുഡിഎഫ് വിജയം; നിർണ്ണായകമായത് എഐസിസിയുടെയും കെ.സി വേണുഗോപാലിൻ്റെയും ഇടപെടൽ

കേരളത്തിലെ യു.ഡി.എഫ് വിജയത്തിന് പിന്നിൽ എ.ഐ.സി.സി നേതൃത്വത്തിന്റെയുംകെസി വേണുഗോപാലിന്റെയും നിർണായക ഇടപെടലാണെന്ന് വിലയിരുത്തൽ. സംസ്ഥാനമൊട്ടാകെ വ്യാപകമായ പ്രചാരണവും കൃത്യമായ സംഘാടക ശക്തിയും വിജയം ഉറപ്പാക്കുന്നതിൽ നിർണായകമായി. ഇന്ദിരാ…

കേരളത്തിലെ വിജയത്തിൽ യു.ഡി.എഫിനെ അഭിനന്ദിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി

നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിന് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് സഖ്യത്തെ അഭിനന്ദിച്ച് തെലങ്കാന മുഖ്യമന്ത്രിഎ രേവന്ത് റെഡ്ഢി രംഗത്ത്. എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം അഭിനന്ദനം…

ഇടതുകോട്ട ഉടുമ്പൻചോല വലത് പാളയത്തിൽ തിരികെ എത്തിച്ച് സേനാപതി വേണു

ഇടുക്കിയിലെ ഇടത് കോട്ടയായിരുന്ന ഉടുമ്പൻചോലയിൽ യു.ഡി.എഫ് വമ്പൻ വിജയം നേടി. യു.ഡി.എഫ് സ്ഥാനാർത്ഥി സേനാപതി വേണു 20,021 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച് മണ്ഡലം വീണ്ടും വലത് പാളയത്തിലേക്ക്…

ഇന്ന് ഇടതുപക്ഷ സർക്കാരുള്ള ഒരു സംസ്ഥാനം പോലും ഇല്ല; കോൺഗ്രസ് ഒരു ‘ അർബൻ നക്സൽ’ സംഘമായി ചുരുങ്ങി: പ്രധാനമന്ത്രി

‘ അർബൻ നക്സലുകളുടെ സംഘം’ എന്ന് കോൺഗ്രസിനെ വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി രൂക്ഷ വിമർശനം ഉയർത്തി . ‘നാരി ശക്തി വന്ദൻ’ നിയമത്തെ എതിർക്കുന്ന കോൺഗ്രസിന്റെ…

കൂട്ടായ്മയുടെയും ഇന്ദിരാ ഗ്യാരണ്ടിയുടെയും വിജയം; യഥാര്‍ഥ കമ്യൂണിസ്റ്റുകാരും ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്തു: കെ.സി വേണുഗോപാല്‍

അഴിമതിയും ധിക്കാരവും സ്വജനപക്ഷപാതവും അക്രമരാഷ്ട്രീയവും കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും, മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിപ്പിച്ച് കേരളം കയ്യടക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും തെളിയിക്കുന്ന യഥാര്‍ഥ കേരള സ്റ്റോറിയാണ് സംസ്ഥാനത്തെ…

പത്തുവർഷത്തെ ഇടതുഭരണത്തിന് അറുതിവരുത്തി ജനാധിപത്യ ചേരി നാടാകെ വിജയഗാഥ മുഴക്കുന്നു: മറിയ ഉമ്മൻ

സംസ്ഥാനത്ത് യു.ഡി.എഫ് നേടിയ വൻ വിജയത്തിന് പിന്നാലെ, ഈ നേട്ടത്തെ വിനയപൂർവ്വം സ്വീകരിക്കുന്നുവെന്ന് മറിയ ഉമ്മൻ പ്രതികരിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകളായ മറിയ ഉമ്മൻ,…

തമിഴ്‌നാട്ടിലെ വിജയം; വിജയ്ക്ക് അഭിനന്ദനങ്ങളുമായി രാഹുൽ ഗാന്ധി

ലോക്സഭയിലെ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ മികച്ച വിജയത്തിന് ടിവികെ പാർട്ടി നേതാവ് വിജയിയെ അഭിനന്ദിച്ചു. ‘എക്‌സ്’…