പൊലീസ് കരുതൽ തടങ്കലിൽ എടുത്ത അർജുൻ ആയങ്കിക്കെതിരെ കേസെടുത്തു

ക്രിമിനൽ കേസുകളിൽ പ്രതിയായ കണ്ണൂർ സ്വദേശി അർജുൻ ആയങ്കിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഗൂഢാലോചന നടത്താനാണ് റിസോർട്ടിൽ എത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബിഎൻഎസ് 111(3), 111(4)…

കേരളത്തിൽ കടുത്ത പോരാട്ടം; എൽഡിഎഫിന് തുടർഭരണം എന്ന് കനഗോലു റിപ്പോർട്ട്

കോൺഗ്രസിന് വേണ്ടി മണ്ഡലാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിച്ച രാഷ്ട്രീയ തന്ത്രജ്ഞനായ സുനിൽ കനഗോലുവിന്റെ സംഘം സമർപ്പിച്ച അന്തിമ രഹസ്യ വിശകലന റിപ്പോർട്ട് പ്രകാരം, സംസ്ഥാനത്ത് എൽഡിഎഫിന് വീണ്ടും…

മൈസൂരിലെ നഴ്സിങ് കോളേജ് ഹോസ്റ്റലുകളിൽ മലിനഭക്ഷണം; കെ.സി. വേണുഗോപാലിന്റെ ഇടപെടലിൽ കടുത്ത നടപടി

മൈസൂരുവിലെ നഴ്സിങ് കോളേജ് ഹോസ്റ്റലുകളിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴു, പാറ്റ, പ്ലാസ്റ്റിക് തുടങ്ങിയ മലിനങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കർണാടക ആരോഗ്യവകുപ്പ് അടിയന്തര നടപടി സ്വീകരിച്ചു. ഭക്ഷ്യവിതരണ…

ഓങ് സാൻ സൂക്കിയെ ജയിലിൽ നിന്നും വീട്ടുതടങ്കലിലേക്ക് മാറ്റി; മ്യാൻമറിൽ പുതിയ രാഷ്ട്രീയ നീക്കങ്ങൾ

മ്യാൻമറിൽ സൈനിക നേതാവ് മിൻ ഓങ് ഹ്ലൈങ്ങിനെ പ്രസിഡന്റായി തിരഞ്ഞെടുത്തതിന് പിന്നാലെ മുൻ ഭരണാധികാരി ഓങ് സാൻ സൂക്കിയെ ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റി. നേ പൈ…

എക്സിറ്റ് പോളുകളിൽ നിന്നെല്ലാം വ്യത്യസ്തമായ ഫലങ്ങളുണ്ടാകും; എൽഡിഎഫിന് ഭരണതുടർച്ച ഉറപ്പ്: എം.എ. ബേബി

എൽഡിഎഫിന് സംസ്ഥാനത്ത് വീണ്ടും ഭരണതുടർച്ച ഉണ്ടാകുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. അഞ്ച് വർഷം മുമ്പ് ഭൂരിപക്ഷം എക്സിറ്റ് പോളുകളും ഭരണതുടർച്ച പ്രവചിച്ചിരുന്നുവെന്നും അന്ന്…

കെ.സി. വേണുഗോപാൽ കേരളത്തിലെ മുഖ്യമന്ത്രിപദത്തിന് യോഗ്യൻ: താരിഖ് അൻവർ

കേരളത്തിലെ മുഖ്യമന്ത്രിപദത്തിന് കെ.സി. വേണുഗോപാൽ യോഗ്യനായ നേതാവാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം താരിഖ് അൻവർ വ്യക്തമാക്കി. ദീർഘകാല രാഷ്ട്രീയാനുഭവമുള്ള വേണുഗോപാൽ ഇപ്പോഴും കേരള രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുന്നുണ്ടെന്നും…

ആനക്കല്ലില്‍ യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവം; കാരണം സംശയ രോ​ഗം

തൃശൂർ ജില്ലയിലെ ആനക്കല്ലില്‍ യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിലും സംശയമാണ് കാരണമെന്ന് വിവരം. വ്യാഴാഴ്ച രാവിലെ എട്ടരയോടെ വീടിന്റെ മുകളിലെ മുറിയില്‍ ഉണ്ണിമായയെ മരിച്ച…

കേരളത്തിന് ഇപ്പോൾ ആവശ്യം പൊളിറ്റിക്കൽ ഹിന്ദുത്വം: ബി. ഗോപാലകൃഷ്ണൻ

ഗുരുവായൂർ നിയമസഭാമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും ബിജെപി നേതാവുമായ ബി ഗോപാലകൃഷ്ണൻ വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്തെത്തി. കേരളത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനും വികസനം ഉറപ്പാക്കാനും “ഹിന്ദു രാഷ്ട്രീയം” അനിവാര്യമാണെന്ന്…

പ്രിയങ്ക ചോപ്രയുടെ ‘അനോമലി’ ബ്രാൻഡ് റിലയൻസ് റീട്ടെയിൽ ഏറ്റെടുത്തു

ഇന്ത്യൻ റീട്ടെയിൽ രംഗത്തെ മുൻനിര കമ്പനിയായ റിലയൻസ് റീറ്റെയ്ൽ ലിമിറ്റഡ് ബ്യൂട്ടി വിഭാഗത്തിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പുതിയ ഏറ്റെടുക്കൽ നടത്തി. ആഗോള നടിയും സംരംഭകയുമായ…

കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം; ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ യുഡിഎഫിന് നേരിയ മേൽക്കൈ പ്രവചിക്കുന്നു

കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ടുഡേയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. ഈ തിരഞ്ഞെടുപ്പിൽ ഒരു തരംഗവും വ്യക്തമായി രൂപപ്പെടില്ലെന്നും, ഏതെങ്കിലും ഒരു മുന്നണിക്കും…