ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവയ്പ്പ്; ഡൽഹിയിലെ ഇറാനിയൻ അംബാസഡറെ കേന്ദ്രം വിളിച്ചുവരുത്തി

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ചിരുന്ന ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യം വെടിയുതിർത്ത സംഭവത്തെ തുടർന്ന് മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമായി. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി…

ചടുലമായ പ്രവർത്തനമാണ് ഇപ്പോൾ ആവശ്യം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിനെ പരിഗണിക്കണമെന്ന് ഖർഗെയോട് ആവശ്യപ്പെട്ടു: കെ സുധാകരൻ

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചയെക്കുറിച്ച് തന്റെ നിലപാട് മല്ലികാർജ്ജുൻ ഖാർഗെയെ അറിയിച്ചതായി കെ സുധാകരൻ എംപി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിനെ പരിഗണിക്കണമെന്ന് താൻ ആവശ്യപ്പെട്ടതായും…

ദുരന്തബാധിതർക്കുള്ള വീട് നിർമ്മാണം: കോൺഗ്രസിന്റേത് ‘കല്ലിടൽ നാടകമെന്ന്’ മന്ത്രി കെ. രാജൻ

വയനാട്ടിൽ ദുരന്തബാധിതർക്കായി വീടുകൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തുന്ന പ്രവർത്തനങ്ങൾ പ്ലാൻ അംഗീകാരമോ യാഥാർത്ഥ്യ നിർമ്മാണമോ ഇല്ലാത്ത ‘കല്ലിടൽ നാടകമാത്രം’ ആണെന്ന് റവന്യൂ മന്ത്രി കെ രാജൻ…

പ്രതിപക്ഷ ഐക്യം കേന്ദ്രത്തിന്റെ ഗൂഢാലോചനയെ പരാജയപ്പെടുത്തി; വനിതാ സംവരണ ബില്ലിൽ പ്രിയങ്ക ഗാന്ധി

പ്രതിപക്ഷ ഐക്യം കേന്ദ്രത്തിന്റെ നീക്കങ്ങൾ പരാജയപ്പെടുത്തിയതായി കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്കാ ഗാന്ധി ആരോപിച്ചു. ഫെഡറൽ ഘടനയെ ദുർബലപ്പെടുത്താനും ജനാധിപത്യത്തെ ബാധിക്കാനുമുള്ള “ഗൂഢാലോചന” തടയപ്പെട്ടുവെന്ന് അവർ വ്യക്തമാക്കി.…

പ്രസംഗത്തിനിടെ അനാവശ്യമായ ചലനങ്ങൾ ഒഴിവാക്കണം; ഗവർണറുടെ പരിപാടിക്ക് സർക്കുലർ പുറത്തിറക്കി കാലടി സർവകലാശാല

കാലടി ശങ്കരാചാര്യ സർവകലാശാലയിൽ നടക്കാനിരിക്കുന്ന ശകാരം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗവർണർ പങ്കെടുക്കുന്നതിനെക്കുറിച്ച് സർവകലാശാല അധികൃതർ കർശന മാർഗനിർദേശങ്ങളടങ്ങിയ സർക്കുലർ പുറത്തിറക്കി. ഗവർണർ ഹാളിലേക്ക് പ്രവേശിക്കുമ്പോഴും പരിപാടി…

തൊഴിൽ സമരം; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് എംഎ ബേബി

സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി തൊഴിലാളി സമരങ്ങളെ കുറിച്ച് പ്രധാനമന്ത്രി ക്ക് കത്തയച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് അദ്ദേഹം കത്ത് നൽകിയത്.…

രാജ്യത്തെ വനിതകളോട് മാപ്പ് ചോദിക്കുന്നു; പ്രതിപക്ഷ കക്ഷികളുടെ സ്വാർഥലാഭത്തിന് സ്ത്രീകള്‍ വിലകൊടുക്കേണ്ടിവരുന്നു: പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബില്ലിനെച്ചൊല്ലി പ്രതിപക്ഷത്തിന്റെ നിലപാട് കടുത്ത ഭാഷയിൽ വിമർശിച്ചു. രാജ്യത്തെ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്,…

ഇറാനിയൻ എണ്ണയ്ക്ക് ഇന്ത്യൻ റിഫൈനറികൾ ചൈനീസ് യുവാനിൽ പണം നൽകുന്നു

യുഎസ് അനുവദിച്ച താൽക്കാലിക ഉപരോധ ഇളവിനെ തുടർന്ന് ഇറാനിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിൽ ഇന്ത്യ വീണ്ടും സജീവമാകുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യൻ റിഫൈനറുകൾ ഇറാനിയൻ എണ്ണയ്ക്കുള്ള…

വാഗമണ്ണിൽ ‘വനവാസം’ റിസോർട്ട് ഉദ്ഘാടനം ചെയ്ത് വി.ഡി. സതീശൻ

കേരളാ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കാത്ത പക്ഷം രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞിട്ടും ഈ…

മോദിയെ പ്രീതിപ്പെടുത്താൻ കള്ളം പറയരുത്; ചന്ദ്രബാബുവിനും പവനിനും പ്രകാശ് രാജിന്റെ കൗണ്ടർ

പാർലമെന്റിൽ വനിതാ സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഡീലിമിറ്റേഷൻ ബിൽ പരാജയപ്പെട്ടതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ കോളിളക്കം തുടരുന്നു. ഈ വിഷയത്തിൽ എ.പി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഉപമുഖ്യമന്ത്രി പവൻ കല്യാണും…