ദുരന്തവും പരാജയവും; അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാറിനെതിരെ ഇസ്രായേലിൽ ശക്തമായ വിമർശനം

അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവച്ച വെടിനിർത്തൽ കരാറിനെതിരെ ഇസ്രായേലിൽ ശക്തമായ വിമർശനം ഉയരുന്നു. ഇത് “ദുരന്തവും” “പരാജയവും” ആണെന്ന് നിരവധി പ്രമുഖ ഇസ്രായേലി രാഷ്ട്രീയ നേതാക്കൾ പ്രതികരിച്ചു.…

പ്രചരിച്ച ദൃശ്യങ്ങൾ എഐ ആണോ എന്ന് സംശയിക്കുന്നു; കേരളത്തിലെ മാധ്യമങ്ങളുടെ തലയ്ക്കകത്ത് ആൾത്താമസമില്ല: ശോഭ സുരേന്ദ്രൻ

വോട്ടിന് നോട്ട് വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ വീണ്ടും വിമർശിച്ച് ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. കേരളത്തിലെ മാധ്യമങ്ങളുടെ തലയ്ക്കകത്ത് ആൾത്താമസമില്ലെന്നും ശോഭ പറഞ്ഞു. അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ…

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമായ വളർച്ചാ വേഗത നിലനിർത്തുന്നു: ലോകബാങ്ക്

ശക്തമായ ആഭ്യന്തര ആവശ്യകത, സ്ഥിരതയാർന്ന സേവന കയറ്റുമതി, സുസ്ഥിരമായ സാമ്പത്തിക പരിഷ്കാരങ്ങൾ എന്നിവയുടെ പിന്തുണയോടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമായ വളർച്ചാ പാതയിൽ തുടരുകയാണെന്ന് ലോകബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു.…

നുണകൾ കൊണ്ട് എനിക്ക് എതിരെ യുഡിഎഫ് പ്രചാരണം നടത്തിയ തിരഞ്ഞെടുപ്പ് കാലമാണ് കടന്നു പോയത്: വി അബ്ദുറഹ്മാൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വി അബ്ദുറഹ്മാൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെ യുഡിഎഫ് വ്യാപകമായ നുണപ്രചാരണം നടത്തിയതായി അദ്ദേഹം ആരോപിച്ചു. വികസന വിഷയങ്ങൾ ഉയർത്തിക്കാട്ടാൻ…

കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ബിജെപി നിർണ്ണായക ശക്തിയായി മാറുന്ന കാഴ്ചയാകും ഇത്തവണ കാണാൻ സാധിക്കുക: സുരേഷ് ഗോപി

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കേരളത്തിൽ വലിയ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ബിജെപി നിർണ്ണായക ശക്തിയായി ഉയർന്നുവരുന്ന ചിത്രം…

കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ 10 വർഷമായി പിണറായി വിജയൻ സർക്കാരിനെ സഹിക്കുകയായിരുന്നു: കെസി വേണുഗോപാൽ

കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ പത്ത് വർഷമായി പിണറായി വിജയൻ സർക്കാരിനെ സഹിച്ചു കൊണ്ടിരിക്കുകയാണെന്നും, ഇത്തവണ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് ശക്തമായി അധികാരത്തിലെത്തുമെന്നും എഐസിസി ജനറൽ സെക്രട്ടറി…

കേരളത്തിൽ ഇത്തവണ യുഡിഎഫ് തരംഗം; നൂറിലധികം സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ വരും: സണ്ണി ജോസഫ്

കേരളത്തിൽ ഇത്തവണ യുഡിഎഫ് ശക്തമായ തരംഗമുണ്ടാക്കി നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫ് പൂർണ്ണ ആത്മവിശ്വാസത്തിലാണെന്നും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ…

വോട്ടർമാർക്ക് പണം നൽകൽ ; ശോഭാ സുരേന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് കെ സി വേണുഗോപാൽ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

പാലക്കാട് വോട്ടർമാർക്ക് പണം വിതരണം ചെയ്ത സംഭവത്തിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി…

നാടു മുടിച്ചത് കോൺ​ഗ്രസ് ; മുദ്രാവാക്യവുമായി മാഹിയിൽ കോൺഗ്രസ്സിനെതിരെ ലീഗ് പ്രകടനം

കോൺഗ്രസിനെതിരെ മുസ്ലിം ലീഗ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയതായി റിപ്പോർട്ട്. പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിലെ മാഹിയിലാണ് സംഭവം നടന്നത്. കേരളത്തോടൊപ്പം തന്നെ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ…

ബുംറ പോലും സ്വയം സംശയിക്കുന്നു; വൈഭവ് ബൗളർമാരുടെ മേൽ ഒരു മാനസിക മുൻതൂക്കം സൃഷ്ടിക്കാൻ തുടങ്ങി: ഡെയ്ൽ സ്റ്റെയ്ൻ

രാജസ്ഥാൻ റോയൽസ് ഓപ്പണർ വൈഭവ് സൂര്യവംശി ബൗളർമാർക്കെതിരെ മാനസിക മുൻതൂക്കം നേടിത്തുടങ്ങിയതായി മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ അഭിപ്രായപ്പെട്ടു. ജസ്പ്രീത് ബുംറയെ പോലുള്ള പ്രമുഖ ബൗളർമാരെ…