ലെബനനെതിരെ ഇസ്രായേലിന്റെ ക്രൂരമായ ആക്രമണങ്ങൾ; കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാന്റെ ഭീഷണി; ഹോർമുസ് വീണ്ടും അടച്ചുപൂട്ടും

മിഡിൽ ഈസ്റ്റിൽ സമാധാനം ലക്ഷ്യമാക്കി അമേരിക്കയുടെ മധ്യസ്ഥതയിൽ രൂപീകരിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ പ്രതിസന്ധിയിൽ. ലെബനനിൽ ഇസ്രായേൽ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളാണ് കരാറിന്റെ ഭാവിയെ അനിശ്ചിതത്വത്തിലാക്കുന്നത്. ഇസ്രായേൽ…

ലെബനനിൽ ഇസ്രായേലി ബോംബ് മഴ; 10 മിനിറ്റിനുള്ളിൽ 100 ​​വ്യോമാക്രമണങ്ങൾ

ഇസ്രായേൽ സൈന്യം വീണ്ടും ലെബനനിൽ വ്യാപകമായ വ്യോമാക്രമണം നടത്തി. ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. നിലവിലെ സംഘർഷത്തിൽ ഇതുവരെ നടന്ന ഏറ്റവും വലിയ ആക്രമണമെന്നാണ് റിപ്പോർട്ട്.…

ശബരിമല സ്വർണ്ണക്കൊള്ള; രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തു

ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് പങ്കുവെച്ച തന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തതായി രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ വിവരം പുറത്തുവിട്ടത്. എന്നാൽ, അതേ വീഡിയോ…

കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ നാളെ നിയമസഭാ തെരഞ്ഞെടുപ്പ്

രാജ്യത്തുടനീളം രാഷ്ട്രീയ താൽപര്യം ഉണർത്തുന്ന നിയമസഭാ തെരഞ്ഞെടുപ്പ് സീസണിലെ മറ്റൊരു പ്രധാന നിമിഷത്തിനായി വേദി ഒരുങ്ങിയിരിക്കുന്നു. നാളെ (ഏപ്രിൽ 9), വ്യാഴാഴ്ച, രണ്ട് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ…

നേമത്തെ മദ്യവിതരണമെന്ന ആരോപണം പച്ചക്കള്ളം; ശിവൻ കുട്ടിക്ക് തോൽക്കാൻ പോകുന്നതിന്റെ നിരാശ: രാജീവ് ചന്ദ്രശേഖർ

നേമം മണ്ഡലത്തിൽ ബിജെപി പണവും മദ്യവും വ്യാപകമായി വിതരണം ചെയ്യുന്നതായി ഉയർന്ന ആരോപണങ്ങൾക്ക് മറുപടി നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മദ്യവിതരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ…

സമയം കഴിഞ്ഞിട്ടും പരസ്യപ്രചാരണം ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി രമേശ് ചെന്നിത്തല

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി രമേശ് ചെന്നിത്തല. നിശബ്ദ പ്രചാരണ സമയപരിധി കഴിഞ്ഞിട്ടും നവമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചാരണം നടക്കുന്നതായി അദ്ദേഹം ആരോപിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ…

താങ്കൾ ഉത്തരം പറയുമെന്നു പ്രതീക്ഷിക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയനോട് പത്തുചോദ്യങ്ങളുമായി കെസി വേണുഗോപാൽ

കേരളം വീണ്ടും തിരഞ്ഞെടുപ്പിന്റെ വാതിൽക്കൽ നിൽക്കുന്ന സാഹചര്യത്തിൽ, കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തെ കുറിച്ച് ജനങ്ങളിൽ ഉയർന്ന സംശയങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനോട് കോൺഗ്രസ് നേതാവ്…

ഇറാനുമായുള്ള വെടിനിർത്തൽ കരാർ; നെതന്യാഹുവിനെതിരെ ഇസ്രായേലിൽ കലാപം

ഇറാനുമായുള്ള വെടിനിർത്തൽ കരാർ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണ്. ഇറാനെ പൂർണ്ണമായും തകർക്കുമെന്ന മുൻ നിലപാടിനിടയിൽ കരാറിന് സമ്മതിച്ചതിനെതിരെ രാജ്യത്തിനകത്ത് ശക്തമായ…

പാലക്കാട് ബിജെപി പണം വിതരണം ആരോപണം; ദൃശ്യങ്ങൾ പുറത്ത്, “അടിച്ചു കരണകുറ്റി പൊട്ടിക്കും” എന്ന ഭീഷണിയുമായി ശോഭാ സുരേന്ദ്രൻ

പാലക്കാട് ജില്ലയിൽ ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം വിതരണം ചെയ്തുവെന്ന ആരോപണം ഉയരുന്നു. കണ്ണാടി മേഖലയിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കോൺഗ്രസ് പ്രവർത്തകർ പകർത്തിയതാണെന്ന്…

കോൺ​ഗ്രസിന്റെ വയനാട് ഫണ്ട് തട്ടിപ്പിൽ ഡിജിപിക്ക് പരാതി നൽകി മുൻ കോൺഗ്രസ് നേതാവ്

വയനാട് ദുരന്തബാധിതരുടെ പേരിൽ പിരിച്ച ഫണ്ടിൽ ക്രമക്കേട് നടന്നുവെന്ന ഗുരുതര ആരോപണവുമായി മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ രംഗത്ത്. വിഷയത്തിൽ സമഗ്ര…