‘രവി ശാസ്ത്രി സ്റ്റാൻഡ്’ ; രവി ശാസ്ത്രിക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അപൂർവ ബഹുമതി

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവും ടീം ഇന്ത്യയുടെ മുൻ മുഖ്യ പരിശീലകനുമായ രവി ശാസ്ത്രിക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) ഒരു അപൂർവ ബഹുമതി നൽകി. മുംബൈയിലെ പ്രശസ്തമായ…

മാസത്തിൽ മൂന്ന് ദിവസം തൊട്ടുകൂടായ്മയാണോ?; ശബരിമല കേസിലെ ജസ്റ്റിസ് നാഗരത്നയുടെ പ്രധാന പരാമർശം

ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന ഭരണഘടനാ വാദം കേൾക്കലിൽ സുപ്രീം കോടതി ബെഞ്ച് പ്രധാന പരാമർശങ്ങൾ നടത്തി. “ഒരു സ്ത്രീ എന്ന നിലയിൽ പോലും,…

കേരളത്തെ പ്രളയത്തിൽ മുക്കിയതിന്റെ പൂർണ്ണ ഉത്തരവാദിത്തം പിണറായി സർക്കാരിന്: രമേശ് ചെന്നിത്തല

മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇടതുപക്ഷ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഹരിപ്പാട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രളയം, കർഷക പ്രശ്നങ്ങൾ, രാഷ്ട്രീയ വിവാദങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ…

ഇറാനുമായുള്ള വെടിനിർത്തൽ കരാർ ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിന് ബാധകമല്ല: ബെഞ്ചമിൻ നെതന്യാഹു

ഇറാനുമായുള്ള വെടിനിർത്തലിന് തത്വത്തിൽ സമ്മതിച്ചിട്ടുണ്ടെങ്കിലും, ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിന് ഈ കരാർ ബാധകമല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഹിസ്ബുള്ളയുടെ ഭീഷണി പൂര്‍ണമായി ഇല്ലാതാക്കി വടക്കൻ…

അന്ന് സിപിഎമ്മിനെ കൊണ്ട് എടുക്കാന്‍ കഴിയാത്ത പരിപ്പൊന്നും അച്ഛനെ കൊല്ലാന്‍ നടന്നവരുടെ പാളയത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന നികേഷ് കുമാര്‍ വിചാരിച്ചാല്‍ എടുക്കാന്‍ പറ്റില്ല: ദീപ്തി മേരി വർഗീസ്

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ നികേഷ് കുമാറിന്റെ “പരിപ്പ് എടുക്കും” എന്ന പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ് രംഗത്ത്. തിരുവനന്തപുരത്ത് പ്രചാരണത്തിനിടെ രേവന്ത്…

വെടിനിര്‍ത്തല്‍ യുദ്ധത്തിന്റെ അവസാനമല്ല; യുഎസോ ഇസ്രയേലോ ഏതെങ്കിലും തരത്തില്‍ ഇതിനെതിരായി പ്രവര്‍ത്തിച്ചാല്‍ തങ്ങളുടെ കൈകള്‍ ട്രിഗറില്‍ തന്നെ; മുന്നറിയിപ്പുമായി ഇറാന്‍

അമേരിക്കയുമായി രണ്ടാഴ്ചത്തേക്കുള്ള വെടിനിര്‍ത്തലിന് സമ്മതിച്ചതിന് പിന്നാലെ, ഇറാനിലെ പരമോന്നത നേതാവായ മുജ്തബ ഖമേനി എല്ലാ സൈനിക വിഭാഗങ്ങള്‍ക്കും വെടിവയ്പ് നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇത്…

അക്രമങ്ങൾക്ക് സാധ്യത; കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച അര്‍ധരാത്രി വരെ നിരോധനാജ്ഞ

കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച അർധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാത്രി 12 മണിവരെ അനധികൃത ആൾക്കൂട്ടങ്ങളും പൊതുയോഗങ്ങളും നിരോധിച്ചിരിക്കുകയാണെന്ന് ജില്ലാ കളക്ടർ അരുണ്‍ കെ വിജയൻ…

മ്‌ളേച്ഛവും തരംതാണതുമായ പെരുമാറ്റം; രേവന്ത് റെഡ്ഡി വടി കൊടുത്തു അടിവാങ്ങി: എംവി ജയരാജന്‍

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എംവി ജയരാജൻ. “വടി കൊടുത്തു അടിവാങ്ങിയതുപോലെയാണ്” അദ്ദേഹത്തിന്റെ നിലപാടെന്ന് ജയരാജൻ വിമർശിച്ചു. ഒരു മുഖ്യമന്ത്രിക്ക്…

ഡേവിഡ് വാർണറെ സിഡ്‌നി പോലീസ് അറസ്റ്റ് ചെയ്തത് എന്തുകൊണ്ട്?

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറെ സിഡ്‌നി പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു . ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മറൗബ്രയിൽ…

2018-ലെ പ്രളയം; ആരോപണം വ്യാജമെന്ന് തെളിയിച്ചാൽ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കാം: മാത്യു കുഴൽനാടൻ

2018-ലെ പ്രളയവുമായി ബന്ധപ്പെട്ട തന്റെ ആരോപണങ്ങൾ വ്യാജമാണെന്ന് തെളിയിക്കാനായാൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാമെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ വിജയിച്ചാലും എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ…