കോൺഗ്രസുകാരനായതിന്റെ പേരിൽ വന്ന നഷ്ടങ്ങളെ ഭയക്കാത്ത വലിയ ധൈര്യമായിരുന്നു സലിം കുമാർ: കെ.സി. വേണുഗോപാൽ

അന്തരിച്ച പ്രിയ ചലച്ചിത്ര താരം സലിം കുമാറിന്റെ വിയോഗത്തിൽ കടുത്ത അനുശോചനം രേഖപ്പെടുത്തി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കോൺഗ്രസ് പ്രസ്ഥാനത്തോടുള്ള സലിം കുമാറിന്റെ അടിയുറച്ച…

സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിടനൽകും ; സംസ്കാരച്ചെലവുകൾ സർക്കാർ വഹിക്കും, ചിതയൊരുങ്ങുക മതപരമായ ചടങ്ങുകളില്ലാതെ

അന്തരിച്ച പ്രിയ ചലച്ചിത്ര താരം സലിം കുമാറിന്റെ സംസ്കാരച്ചെലവുകൾ സംസ്ഥാന സർക്കാർ പൂർണ്ണമായും വഹിക്കും. ഇതുമായി ബന്ധപ്പെട്ട അടിയന്തിര നടപടികൾ സ്വീകരിക്കാൻ എറണാകുളം ജില്ലാ കളക്ടർക്ക് സർക്കാർ…

മലയാളത്തിന്റെ ചിരിമാഞ്ഞു; പ്രിയനടൻ സലിം കുമാർ അന്തരിച്ചു

മലയാളി പ്രേക്ഷകരെ മൂന്ന് പതിറ്റാണ്ടിലേറെ കുടുകുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രശസ്ത നടനും സംവിധായകനുമായ സലിം കുമാർ (56) അന്തരിച്ചു. അസുഖബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹം എറണാകുളത്തെ…

ലാലു-റാബ്രിയുടെ ‘ഇസഡ് പ്ലസ്’ സുരക്ഷ ബിഹാർ സർക്കാർ പിൻവലിച്ചു; ബംഗ്ലാവിന് വടികളുമായി കാവൽ നിൽക്കുന്നത് ആർജെഡി പ്രവർത്തകർ

ബീഹാറിലെ വി.ഐ.പികളുടെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്തതിന് പിന്നാലെ മുൻ മുഖ്യമന്ത്രിമാർക്കെതിരെ കടുത്ത നടപടിയുമായി സംസ്ഥാന സർക്കാർ. ആർ.ജെ.ഡി. അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, ഭാര്യയും മുൻ…

ശക്തമാകുന്ന ചൈന-ഉത്തരകൊറിയ ബന്ധം; ഉത്തരകൊറിയ സന്ദർശിക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അടുത്ത ആഴ്ച ഉത്തരകൊറിയയിൽ ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് ഇരുരാജ്യങ്ങളിലെയും ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂൺ 8, 9 തീയതികളിലാണ് ചൈനീസ്…

ഇന്ത്യൻ വാഹന വിപണിയിൽ വൻ മുന്നേറ്റം; മഹീന്ദ്രയെ മറികടന്ന് ടാറ്റ രണ്ടാം സ്ഥാനത്ത്, മാരുതിക്ക് പകരക്കാരില്ല

ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിൽ 2026 മെയ് മാസത്തിൽ വിൽപ്പനയിൽ വൻ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം മെയ് മാസത്തെ അപേക്ഷിച്ച് ഇത്തവണ വാഹന വിൽപ്പനയിൽ 26.05…

വിശ്വാസികൾക്ക് കമ്മ്യൂണിസ്റ്റാകാൻ തടസ്സമില്ല, സത്താർ പന്തല്ലൂരിന് മറുപടിയുമായി പി. ജയരാജൻ

മതവിശ്വാസികൾക്ക് കമ്മ്യൂണിസ്റ്റാകാൻ കഴിയില്ലെന്ന എസ്.കെ.എസ്.എസ്.എഫ്. നേതാവ് സത്താർ പന്തല്ലൂരിന്റെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി സി.പി.ഐ.എം. നേതാവ് പി. ജയരാജൻ. സത്താർ പന്തല്ലൂരിന്റെ ഇത്തരം പ്രസ്താവനകൾ കേരളത്തിലെ പ്രബുദ്ധമായ…

രാഷ്ട്രീയ വിവാദങ്ങൾക്ക് വിരാമമിട്ട് സൗരവ് ഗാംഗുലി; മമതയ്ക്ക് വേണ്ടി യൂസഫ് പത്താന് ദൂത് അയച്ചെന്ന വാർത്തകൾ നിഷേധിച്ചു

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് വേണ്ടി ലോക്‌സഭാ എം.പി. യൂസഫ് പത്താന് പ്രത്യേക സന്ദേശം കൈമാറിയെന്ന വാർത്തകൾ ശക്തമായി നിഷേധിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ…

അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ്: രാഹുലിനും ഗില്ലിനും സെഞ്ച്വറി; ഒന്നാം ദിനം ഇന്ത്യയ്ക്ക് വൻ സ്കോർ

അഫ്ഗാനിസ്ഥാനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനത്തിൽ സെഞ്ച്വറികളുമായി ഓപ്പണർ കെ.എൽ. രാഹുലും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും തിളങ്ങിയതോടെ ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം. ടോസ് നേടി ബാറ്റിംഗ്…

വിനോദിനി ബാലകൃഷ്ണന്റെ വിമർശനത്തിന് മറുപടിയുമായി എം.വി. ഗോവിന്ദൻ; പാർട്ടി ആരെയും അവഗണിച്ചിട്ടില്ലെന്ന് വിശദീകരണം

അന്തരിച്ച മുതിർന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ ഉന്നയിച്ച ഗുരുതരമായ അവഗണനാ ആരോപണങ്ങൾക്ക് മറുപടിയുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോടിയേരിയുടെ…