ഗ്രീൻലാൻഡിൽ ഇനി അമേരിക്കൻ സൈനിക സാന്നിധ്യം; ഡെൻമാർക്കും യുഎസിനും ഇടയിൽ പുതിയ കരാർ

ഡെൻമാർക്കുമായുള്ള പുതിയ സുരക്ഷാ കരാറിന്റെ ഭാഗമായി ഗ്രീൻലാൻഡിലെ യുഎസ് സൈനിക സാന്നിധ്യം ഗണ്യമായി വർധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലിയിൽ…

കഥാപാത്രം എന്നെത്തേടിയെത്തുകയായിരുന്നു; ഭ്രമയുഗം അനുഭവം പങ്കുവെച്ച് മമ്മൂട്ടി

രാജ്യത്തിന്റെ അംഗീകാരം ലഭിക്കുന്നത് ഏതൊരു കലാകാരനും വലിയ പ്രചോദനമാണെന്ന് നടൻ മമ്മൂട്ടി. തന്റെ നാലാമത്തെ ദേശീയ പുരസ്‌കാരമാണ് ലഭിച്ചതെന്നും ഇതിൽ താൻ ഏറെ ഭാഗ്യവാനാണെന്നും മമ്മൂട്ടി പറഞ്ഞു.…

പൊതുജനങ്ങളെ നോക്കി കൊഞ്ഞണം കുത്തുന്ന സമീപനം; മന്ത്രിമാരുടെ വിദേശ യാത്രകൾക്കെതിരെ ചിന്താ ജെറോം

മന്ത്രിമാരുടെ വിദേശ യാത്രകളെ വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം. പൊതുജനങ്ങളെ നോക്കി കൊഞ്ഞണം കുത്തുന്ന സമീപനമാണ് മന്ത്രിമാർ സ്വീകരിക്കുന്നതെന്ന് ചിന്ത ആരോപിച്ചു. സത്യപ്രതിജ്ഞ ചെയ്ത്…

വരുമാനം ഉയർന്നിട്ടും ലാഭം ഇടിഞ്ഞു; സാംസങ് ഇന്ത്യയ്ക്ക് തിരിച്ചടി

പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ സാംസങ് ഇന്ത്യയുടെ ലാഭത്തിൽ വൻ ഇടിവ്. 2025-26 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ സംയോജിത ലാഭം 36 ശതമാനം കുറഞ്ഞു. 11,287.50 കോടി രൂപയായിരുന്ന…

ഉപരോധം പിൻവലിച്ചാൽ ഹോർമുസ് 7 ദിവസത്തിനുള്ളിൽ തുറക്കാം; യുഎസിന് നിർദേശവുമായി ഇറാൻ

അമേരിക്ക സൈനിക സമ്മർദം കുറയ്ക്കുകയും ഉപരോധം പിൻവലിക്കുകയും ചെയ്താൽ ഹോർമുസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളിൽ തുറക്കാൻ തയ്യാറാണെന്ന് ഇറാൻ. മധ്യസ്ഥർ വഴിയാണ് ഇറാൻ ഇക്കാര്യം അമേരിക്കയെ അറിയിച്ചതെന്നാണ്…

യുഡിഎഫ്–ബിജെപി ഡീലാണ് വി.ഡി. സതീശൻ സർക്കാരിന്റെ മുഖമുദ്ര: തോമസ് ഐസക്

വ്യാജ പ്രചാരണങ്ങളിലൂടെ ഇഡിയെ കൂട്ടുപിടിച്ച് സിപിഐഎമ്മിനെ ആക്രമിക്കുകയാണ് കോൺഗ്രസെന്ന് ആരോപിച്ച് സിപിഐഎം നേതാവ് ഡോ. ടി.എം. തോമസ് ഐസക്. ഇഡിയോടൊപ്പം ചേർന്ന് സിപിഐഎമ്മിനെ തകർക്കാമെന്നാണ് കേരളത്തിലെ കോൺഗ്രസ്…

നിംസ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ വീട്ടിലെ എസിബി റെയ്ഡ്; 80 കോടിയിലേറെ ആസ്തിയെന്ന് കണ്ടെത്തൽ

ഹൈദരാബാദിലെ നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (നിംസ്) ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നോറി ലക്ഷ്മി ഭാസ്‌കറുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) നടത്തിയ…

കേരളത്തിൽ മോദി–ഇഡി–വി.ഡി. സഖ്യമെന്ന് ആരോപണം; സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

സംസ്ഥാനത്ത് ഭരിക്കുന്നത് സംഘപരിവാർ ബി ടീമാണെന്നും ബിജെപിയും യുഡിഎഫും തമ്മിലുള്ള രാഷ്ട്രീയ കൂട്ടുകെട്ടാണ് നിലവിൽ പ്രവർത്തിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…

ദേശീയ പുരസ്കാര വേദിയിൽ മമ്മൂട്ടിക്ക് നിറഞ്ഞ കൈയടി; അഞ്ച് നേട്ടങ്ങളുമായി മലയാള സിനിമ

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങിൽ മലയാള സിനിമയ്ക്ക് അഭിമാനനേട്ടം. മികച്ച നടൻ, മികച്ച ഗായിക, മികച്ച ഛായാഗ്രഹണം ഉൾപ്പെടെ അഞ്ച് പുരസ്കാരങ്ങളാണ് മലയാള സിനിമ സ്വന്തമാക്കിയത്.…

മാസപ്പടിയിൽ അന്വേഷണം; ഇഡി നൽകിയ കത്ത് തള്ളാനാകില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

മാസപ്പടി കേസിൽ അഴിമതി നിരോധന നിയമപ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക് നൽകിയ കത്ത് അവഗണിക്കാനാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സുപ്രീം കോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ…