കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ജൂൺ 15 മുതൽ; പ്രതിവർഷം 1,300 കോടി വരെ ചെലവ് പ്രതീക്ഷിക്കുന്നു: മന്ത്രി സി.പി. ജോൺ

സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ജൂൺ 15-ാം തീയതി മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. തിരുവനന്തപുരത്ത്…

പി.എം. ശ്രീ പദ്ധതിയിൽ കേരളം ഫണ്ട് വാങ്ങിയെന്ന പ്രസ്താവന പച്ചക്കള്ളം: മന്ത്രി എൻ. ഷംസുദ്ദീനെതിരെ വി. ശിവൻകുട്ടി

പി.എം. ശ്രീ പദ്ധതിയിൽ കേരളം കേന്ദ്ര ഫണ്ട് കൈപ്പറ്റിയെന്ന വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ പ്രസ്താവന പച്ചക്കള്ളമാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ മന്ത്രി…

ജാതി സമവാക്യവും എസ്‌.ഐ.ആറും തിരിച്ചടിച്ചു; നിയമസഭാ പരാജയത്തിൽ സ്വയംവിമർശനവുമായി സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി റിപ്പോർട്ട്

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങൾ വിലയിരുത്തി സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് പുറത്ത്. തെരഞ്ഞെടുപ്പിൽ ജാതി സമവാക്യങ്ങളും എസ്‌.ഐ.ആറുകളും പാർട്ടിക്ക് വിപരീതമായി ഭവിച്ചുവെന്നാണ് പ്രധാന…

ദുർബലമായ വേഷങ്ങളിൽ അഭിനയിക്കുന്നതിന് നടിമാരെ കുറ്റപ്പെടുത്തരുത്, തെറ്റ് സിസ്റ്റത്തിന്റേത്: ഡിംപിൾ ഹയാതി

സിനിമാ മേഖലയിൽ നായികമാർക്ക് നൽകുന്ന വേഷങ്ങളെക്കുറിച്ചും, ചിത്രങ്ങൾ പരാജയപ്പെടുമ്പോൾ നടിമാരെ മാത്രം ലക്ഷ്യംവെച്ച് നടക്കുന്ന വിമർശനങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് ടോളിവുഡ് നടി ഡിംപിൾ ഹയാതി. സിനിമകളിൽ പ്രാധാന്യമില്ലാത്തതോ ദുർബലമായതോ…

കാശിയിൽ മാംസ-മത്സ്യ വിപണനത്തിന് നിയന്ത്രണം; കടകൾ ആറ് മാസത്തിനകം നഗരത്തിന് പുറത്തേക്ക് മാറ്റും

പുണ്യനഗരമായി അറിയപ്പെടുന്ന വാരണാസിയുടെ സാംസ്കാരിക പ്രതിച്ഛായയും ശുചിത്വവും നിലനിർത്തുന്നതിനായി കടുത്ത നടപടികളുമായി പൗരസമിതി. നഗരപരിധിയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് മാംസ, മത്സ്യ വിപണന കടകൾ ആറ് മാസത്തിനുള്ളിൽ നഗരത്തിന്…

ധാതു പര്യവേക്ഷണത്തിൽ വിപ്ലവം സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ ; എ.ഐ. അധിഷ്ഠിത പര്യവേക്ഷണ കേന്ദ്രം ബെംഗളൂരുവിൽ വരുന്നു

ഇന്ത്യൻ ധാതു പര്യവേക്ഷണ മേഖലയെ അത്യാധുനിക സാങ്കേതികവിദ്യയിലേക്ക് നയിക്കുന്ന നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ പ്രധാനവും ആഴത്തിലുള്ളതുമായ ധാതു നിക്ഷേപങ്ങൾ കണ്ടെത്താൻ ലക്ഷ്യമിട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…

കാമറക്ക് പുറകില്‍ നാട്യങ്ങള്‍ അറിയാത്ത ഒരു പച്ച മനുഷ്യനായിരുന്നു സലിംകുമാർ: ഷാഫി പറമ്പിൽ

അന്തരിച്ച പ്രശസ്ത നടൻ സലിംകുമാറിനെ അനുസ്മരിച്ച് ഷാഫി പറമ്പിൽ എം.പി. രംഗത്തെത്തി. കാമറയ്ക്ക് മുന്നിലെ ഏറ്റവും പ്രതിഭാധനനായ കലാകാരനാണ് വിടപറഞ്ഞതെന്നും, കാമറയ്ക്ക് പുറകിൽ നാട്യങ്ങളറിയാത്ത ഒരു പച്ചമനുഷ്യനായിരുന്നു…

30 വർഷം പഴക്കമുള്ള വീരപ്പൻ കേസ്; നടി സുകന്യയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സൺ ടിവിക്ക് മദ്രാസ് ഹൈക്കോടതി ഉത്തരവ്

മൂന്ന് പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പ്രശസ്ത നടി സുകന്യയ്ക്ക് അനുകൂലമായി മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന വിധി. ചന്ദനക്കടത്തുകാരൻ വീരപ്പനുമായി നടത്തിയ അഭിമുഖത്തിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ…

ഇന്ത്യ മുന്നണി യോഗത്തിൽ സി.പി.ഐ.എമ്മിനെ പ്രതിനിധീകരിച്ച് ജോൺ ബ്രിട്ടാസ്; കോൺഗ്രസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കും

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് ഉന്നയിച്ച കടുത്ത ആരോപണങ്ങളിൽ ഇടതുപക്ഷം ഔദ്യോഗിക മറുപടി പ്രതീക്ഷിക്കുന്നതിനിടെ, തിങ്കളാഴ്ച ഡൽഹിയിൽ നടക്കുന്ന പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി യോഗത്തിൽ സി.പി.ഐ.എമ്മിനെ…

സതീശൻ ചരിത്രം പഠിച്ചത് ആർ.എസ്.എസുകാരിൽ നിന്ന്; കമ്മ്യൂണിസ്റ്റ് വിരുദ്ധതയ്ക്ക് മറുപടിയുമായി കെ.ടി. കുഞ്ഞിക്കണ്ണൻ

സംസ്ഥാന നിയമസഭയിൽ കമ്മ്യൂണിസ്റ്റുകാരെയും സോവിയറ്റ് യൂണിയനെയും അധിക്ഷേപിച്ച മുഖ്യമന്ത്രി വി.ഡി. സതീശന് മറുപടിയുമായി സി.പി.ഐ.എം. നേതാവ് കെ.ടി. കുഞ്ഞിക്കണ്ണൻ. ‘മോസ്കോയിൽ മഴ പെയ്യുമ്പോൾ തിരുവനന്തപുരത്ത് കുടപിടിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ’…