ആരൊക്കെയോ സ്‌പോൺസർ ചെയ്യുന്ന സർക്കാർ; രൂക്ഷ വിമർശനവുമായി പി. രാജീവ്

മുഖ്യമന്ത്രി വി.ഡി. സതീശന്റെ മലപ്പുറം യാത്രയ്ക്ക് ഉപയോഗിച്ച ചാർട്ടേഡ് വിമാനത്തിന്റെ ചെലവ് സർക്കാർ വഹിച്ചിട്ടില്ലെന്നും സ്‌പോൺസറാണ് ചെലവ് വഹിച്ചതെന്നുമുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണത്തിൽ പ്രതികരണവുമായി മുൻ മന്ത്രി…

ആയിരത്തിലേറെ ഡ്രോൺ ആക്രമണം; ഉക്രെയ്‌നിൽ തിരിച്ചടിച്ച് റഷ്യ

റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായി. ഞായറാഴ്ച റഷ്യൻ പ്രദേശങ്ങളിൽ ആയിരത്തിലധികം ഡ്രോണുകൾ ഉപയോഗിച്ച് ഉക്രെയ്ൻ നടത്തിയ ആക്രമണത്തിന് പിന്നാലെ റഷ്യ തിരിച്ചടി ശക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.…

വിജയ് എല്ലാവരുടെയും മുഖ്യമന്ത്രിയാണ്; സർക്കാരിന് സമയം നൽകണമെന്ന് പ്രകാശ് രാജ്

നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ വിദേശ സന്ദർശനത്തിലും സുഹൃത്തും നടനുമായ അജിത് കുമാറുമായുള്ള കൂടിക്കാഴ്ചയിലും തെറ്റില്ലെന്ന് നടൻ പ്രകാശ് രാജ്. തിരുച്ചിറപ്പള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…

രാമക്ഷേത്രത്തിലെ സംഭാവനകൾക്ക് കാവലില്ലായിരുന്നോ? 105 മോഷണങ്ങൾ സ്ഥിരീകരിച്ച് അന്വേഷണ സംഘം

അയോധ്യ രാമക്ഷേത്രത്തിൽ ഭക്തർ നൽകിയ സംഭാവനകൾ മോഷ്ടിച്ചെന്ന കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിൽ 105 തവണ സംഭാവനകൾ മോഷ്ടിച്ചതായി പ്രത്യേക അന്വേഷണ…

പ്രളയബാധിതർ കാത്തിരിപ്പിൽ; സർക്കാർ അവഗണിക്കുന്നുവെന്ന് പിണറായി വിജയൻ

സംസ്ഥാനത്തെ പ്രളയക്കെടുതി കൈകാര്യം ചെയ്ത രീതിയിൽ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും ദുരിതബാധിതരോട് സർക്കാർ മനുഷ്യത്വരഹിതമായ സമീപനവും നിസ്സംഗതയുമാണ്…

പ്രിയദർശിനി പദ്ധതിയുടെ 100-ാം ദിനം; സൗജന്യ സാരി വിതരണമെന്ന പ്രചാരണം വ്യാജമെന്ന് കെഎസ്ആർടിസി

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തോടനുബന്ധിച്ച് കെഎസ്ആർടിസി ഡിപ്പോകളിൽ സ്ത്രീകൾക്ക് സൗജന്യമായി സാരി വിതരണം ചെയ്യുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് കെഎസ്ആർടിസി ചെയർമാനും…

മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമാകാൻ സാധ്യത; പൗരന്മാർക്ക് യുഎസ് സുരക്ഷാ മുന്നറിയിപ്പ്

സൗദി അറേബ്യയും യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതരും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് മിഡിൽ ഈസ്റ്റിലുള്ള അമേരിക്കൻ പൗരന്മാർക്ക് യുഎസ് സുരക്ഷാ…

ലോക കേരളസഭ തുടരില്ലെന്ന് സർക്കാർ; നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

ലോക കേരളസഭ തുടരില്ലെന്ന യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സംഘടിപ്പിച്ച രീതിയിൽ ലോക കേരളസഭ തുടർന്നും നടത്തുന്നത് നിലവിലെ…

അഫ്ഗാനിസ്ഥാനിൽ പാക് വ്യോമാക്രമണം; ‘ഉചിതമായ മറുപടി നൽകും’ എന്ന് താലിബാൻ

അഫ്ഗാനിസ്ഥാനിലെ കുനാർ, പക്തിക പ്രവിശ്യകളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളെ താലിബാൻ അപലപിച്ചു. ആക്രമണങ്ങൾക്ക് ‘ഉചിതമായ മറുപടി’ നൽകുമെന്ന് താലിബാൻ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് മുന്നറിയിപ്പ് നൽകി.…

സർക്കാർ ചെലവിലല്ല, മന്ത്രികമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേ; വിദേശയാത്ര വിവാദത്തിൽ വിശദീകരണവുമായി മന്ത്രി ഒ.ജെ. ജനീഷ്

സർക്കാർ ചെലവിലല്ല താൻ വിദേശയാത്ര നടത്തിയതെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്. പ്രതിപക്ഷ നേതാക്കൾ വിദേശയാത്ര നടത്തിയ രീതിയിലല്ല താൻ പോയതെന്നും തന്റെ യാത്ര സ്വകാര്യ ആവശ്യത്തിനായിരുന്നെന്നും മന്ത്രി…