ഡ്രോണുകളിൽ ചൈനീസ് ഘടകങ്ങളുണ്ടോ; പരിശോധന ശക്തമാക്കാൻ ലാബുകളുമായി ഇന്ത്യൻ സൈന്യം

സൈനിക ഡ്രോണുകളിലെ വിദേശ ഹാർഡ്‌വെയറുകളും സോഫ്റ്റ്‌വെയറും ഉയർത്തുന്ന സുരക്ഷാ ഭീഷണികൾ പരിശോധിക്കാൻ രാജ്യത്തുടനീളം ആറ് AASHVAST ലാബുകൾ സ്ഥാപിക്കാൻ ഇന്ത്യൻ സൈന്യം. ഡൽഹിയിൽ ആദ്യ ലാബ് ഇതിനകം…

ജീവനക്കാർക്ക് പുതിയ യൂണിഫോം അവതരിപ്പിക്കാൻ ഫാഷൻ ഷോയുമായി പാകിസ്ഥാൻ എയർലൈൻ; ആദ്യം വിമാനങ്ങൾ ശരിയാക്കൂ എന്ന് യാത്രക്കാർ

പുതിയ യൂണിഫോം അവതരിപ്പിക്കാൻ ഫാഷൻ ഷോ സംഘടിപ്പിച്ച പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിനെതിരെ യാത്രക്കാരുടെയും സമൂഹമാധ്യമ ഉപയോക്താക്കളുടെയും വിമർശനം ശക്തം. ജീവനക്കാരുടെ വസ്ത്രം മാറ്റുന്നതിനേക്കാൾ വിമാനങ്ങളുടെ നിലവാരം, സർവീസ്,…

ആയിരം കോടി ചെലവായാലും തയ്യാർ ; ശബരിമലയും ഗുരുവായൂരും തിരുപ്പതി മാതൃകയിൽ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി

ശബരിമലയും ഗുരുവായൂർ ക്ഷേത്രവും തിരുപ്പതി മാതൃകയിൽ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. രാജ്യത്തിനകത്തും വിദേശത്തുമുള്ള കൂടുതൽ തീർത്ഥാടകരെ ആകർഷിക്കുന്ന ആഗോള തീർത്ഥാടന കേന്ദ്രങ്ങളാക്കി ഈ ക്ഷേത്രങ്ങളെ…

ദൽഹി സർവകലാശാലാ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിൽ ചർച്ചയാകുന്നു; കെ.സി. വേണുഗോപാലിനോട് റിപ്പോർട്ട് തേടി രാഹുൽ

ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എൻഎസ്‌യുഐക്ക് നേരിട്ട കനത്ത തിരിച്ചടിയിൽ കോൺഗ്രസ് നേതൃത്വം വിശദമായ പരിശോധനയ്ക്ക് ഒരുങ്ങുന്നു. തിരഞ്ഞെടുപ്പ് ഫലത്തിൽ അതൃപ്തി രേഖപ്പെടുത്തിയ ലോക്സഭയിലെ പ്രതിപക്ഷ…

ബഹിഷ്കരിച്ച ലോക കേരളസഭ ഇനി സർക്കാർ പദ്ധതിയായി; യുഡിഎഫ് നിലപാട് മാറ്റം വിവാദത്തിൽ

പ്രതിപക്ഷത്തായിരുന്നപ്പോൾ ധൂർത്ത് ആരോപിച്ച് ശക്തമായി എതിർക്കുകയും ബഹിഷ്കരിക്കുകയും ചെയ്ത ലോക കേരളസഭ തുടരാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചതോടെ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമായി. പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്കായി…

ഭരണഘടനയിലെ വിവിധ ആർട്ടിക്കിളുകൾ ലംഘിക്കുന്നു; യുസിസിക്കെതിരെ അസദുദ്ദീൻ ഒവൈസി

ഏകീകൃത സിവിൽ കോഡ് (യുസിസി) ഇന്ത്യൻ ഭരണഘടനയിലെ വിവിധ ആർട്ടിക്കിളുകളുടെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി ആവർത്തിച്ചു. ലഖ്‌നൗവിൽ ഐഎഎൻഎസിനോട് സംസാരിക്കവെയാണ് ഒവൈസി നിലപാട്…

പ്രേക്ഷകർക്ക് തിരുത്താൻ അവകാശമുണ്ട്; ആസിഫ് അലി വിവാദത്തിൽ മീരാ അനിൽ

സ്വകാര്യ പരിപാടിക്കിടെ അവതാരക മീരാ അനിലിനെ നടൻ ആസിഫ് അലി തിരുത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. പരിപാടിക്കിടെ സമ്മാനാര്ഹനായി വേദിയിലേക്ക് വിളിച്ചുവരുത്തിയ ഒരു യുവാവിനോട് മീരാ…

അമേരിക്കൻ നിയന്ത്രണങ്ങൾക്കിടെ ഇന്ധനക്ഷാമം രൂക്ഷം; ക്യൂബയിൽ വീണ്ടും രാജ്യവ്യാപക വൈദ്യുതി മുടക്കം

കടുത്ത ഇന്ധനക്ഷാമത്തിനും എണ്ണ വിതരണത്തിലെ യുഎസ് നിയന്ത്രണങ്ങൾക്കും പിന്നാലെ ക്യൂബയിൽ വീണ്ടും രാജ്യവ്യാപകമായി വൈദ്യുതി മുടങ്ങി. ഈ വർഷം ആരംഭിച്ചതിന് ശേഷം ദ്വീപ് നേരിടുന്ന ആറാമത്തെ വലിയ…

പൈലറ്റ് വാഹനം വിട്ടുനൽകി; അപകടത്തിൽപ്പെട്ട യുവാവിന് സഹായമൊരുക്കി മുഖ്യമന്ത്രി വി.ഡി സതീശൻ

കൊച്ചിയിലെ കണ്ടെയ്നർ ടെർമിനൽ റോഡിൽ വാഹനാപകടത്തിൽപ്പെട്ട യുവാവിനെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുളവുകാട് സ്വദേശിയും ബൈക്ക് യാത്രികനുമായ ആൽഫി പെരേരയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കൊച്ചിയിൽ…

വൈഭവിന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്; പ്രശംസിച്ച് ശ്രീലങ്കൻ ഇതിഹാസം ജയസൂര്യ

ഇന്ത്യൻ യുവ ബാറ്റിംഗ് സെൻസേഷൻ വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ. സൂര്യവംശിക്ക് മികച്ച ഭാവിയുണ്ടെന്നും അദ്ദേഹത്തിന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും…